Sunday, November 1, 2026
No menu items!

subscribe-youtube-channel

HomeNewsകാട്ടാനയുടെ ആക്രമണം:...

കാട്ടാനയുടെ ആക്രമണം: മാധ്യമ പ്രവർത്തകന് ദാരുണാന്ത്യം

പാലക്കാട് :പാലക്കാട് കാട്ടാനയുടെ ആക്രമണത്തിൽ മാത‍ൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് (34) അന്തരിച്ചു.. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ്‌. രാവിലെ പാലക്കാട് കൊട്ടേക്കാട് കാട്ടാനക്കൂട്ടം പുഴ മുറിച്ചു കടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ മുകേഷിന്റെ ഇടുപ്പിന് പരിക്കേറ്റു. ഉടൻ പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീണ ജോർജിനെ ആക്രമിച്ച കേസ് : തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ

കണ്ണൂർ : മുൻ മന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ തന്‍റെ പേരിലുള്ളത് കൃത്രിമ മൊഴിയെന്ന് വനിതാ എസ് ഐ. മുൻ കണ്ണൂർ ടൗൺ എസ്.ഐ....

സന്നിധാനത്ത് ദർശനത്തിനായി  ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍  ബോര്‍ഡ് സമ്മതിച്ചതായി ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ശബരിമല സന്നിധാനത്ത് ദർശനത്തിനായി ഭക്തർ ക്യൂ നിൽക്കാൻ  നിര്‍മ്മിച്ച ഫ്‌ളൈ ഓവര്‍ പൊളിച്ചു മാറ്റാന്‍ ദേവസ്വം ബോര്‍ഡ് സമ്മതിച്ചതായി ഹിന്ദു സംഘടനകൾ. ശ്രീകോവിലിനു ചുറ്റും മുകളിലൂടെ പാലം പണിതത് വാസ്തുപരമായും ആചാരപരമായും...
- Advertisment -

Most Popular

- Advertisement -