Monday, November 2, 2026
No menu items!

subscribe-youtube-channel

HomeNewsപീച്ചിയിൽ കാട്ടാന...

പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

തൃശൂർ : പീച്ചിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. മയിലാടുംപാറ സ്വദേശി ഷിജുവാണ്(35) മരിച്ചത്.വൈകിട്ട് അഞ്ചുമണിയോടെ ആടിനെ തീറ്റാൻ പോയ ഷിജുവിനെ രാത്രിയായിട്ടും കാണാതായതോടെ ബന്ധുക്കൾ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും ബന്ധുക്കളും നാട്ടുകാരും ചേർന്ന് നടത്തിയ തെരിച്ചലിൽ വനത്തിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.വനംവകുപ്പിന്റെ ജീപ്പ് നാട്ടുകാർ തടഞ്ഞു.ഷിജുവിന്റെ മൃതദേഹം തൃശൂർ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാൽ – അനൂപ് സത്യൻ ചിത്രം ‘L368’ ; ഷൂട്ടിങ് നവംബർ ആദ്യവാരത്തിൽ

കൊച്ചി : മോഹൻലാലിനെ നായകനാക്കി അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന  ചിത്രമായ ‘L368’ന്റെ പൂജാ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങില്‍ മോഹന്‍ലാല്‍, മുകേഷ്, ആന്റണി പെരുമ്പാവൂര്‍, സംഗീത് പ്രതാപ്, ടൊവിനോ തോമസ്, ആന്റണി...

ഖാദി ദേശാഭിമാന ബോധത്തിന്റെ പ്രതീകം -മന്ത്രി രമേശ് ചെന്നിത്തല

ആലപ്പുഴ : ഖാദി വസ്ത്രങ്ങൾ ദേശാഭിമാന ബോധത്തിന്റെ പ്രതീകങ്ങൾ ആണെന്നും  ആവേശവും വികാരവും ആണെന്നും  ആഭ്യന്തര -കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ആലപ്പുഴ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്...
- Advertisment -

Most Popular

- Advertisement -