Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKasargodവി. ഡി....

വി. ഡി. സതീശന്‍ നയിക്കുന്ന കോണ്‍ഗ്രസിന്റെ പുതുയുഗയാത്രയ്ക്ക് ഇന്നു തുടക്കം

കാസര്‍കോട് : പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ നയിക്കുന്ന യുഡിഎഫ് പുതുയുഗയാത്ര ഇന്ന് നാലിന് കുകോണ്‍ഗ്രസിന്റെമ്പള ടൗണില്‍ എഐ സിസി ജനറല്‍ സെ ക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. രാത്രി ഏഴിന് കാസര്‍കോട് നഗരത്തിലെ സ്വീകരണത്തോടെ ആദ്യദിവസത്തെ യാത്ര സമാപിക്കും. എല്ലാ ജില്ലകളിലും പര്യടനം നടത്തുന്ന യാത്ര മാര്‍ച്ച് ആറിന് വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത്‌ സമാപിക്കും.

യുഡിഎഫിനെ തിരഞ്ഞെടുപ്പിന് സജ്ജമാക്കുകയും സം സ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ജനവിരുദ്ധനയങ്ങള്‍ തുറന്നുകാണിക്കുകയാണ് യാത്രയുടെ ലക്ഷ്യമെന്ന് നേതാക്കള്‍ പറഞ്ഞു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വഖഫ് നിയമ ഭേദഗതി ബിൽ മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് : കെസിസി

തിരുവല്ല : പാർലമെൻറിൽ അവതരിപ്പിക്കുന്ന വഖഫ് നിയമ ഭേദഗതി മതേതരത്വത്തിന്റെ ലിറ്റ്മസ് ടെസ്റ്റ് ആണെന്നും മതേതരർ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അതീതമായി പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന ബില്ലിലെ...

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന

പത്തനംതിട്ട : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘത്തിന്റെ പരിശോധന. വാതിൽപ്പാളിയിൽ നടന്ന സ്വർണ മോഷണവുമായി ബന്ധപ്പെട്ട് എസ്‌ഐടി തുടർച്ചയായി പരിശോധനകൾ നടത്തുന്നു. ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ ഉറപ്പുവരുത്താനാണ് അന്വേഷണ...
- Advertisment -

Most Popular

- Advertisement -