Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsകാർ അപകടം...

കാർ അപകടം : മണിയൻ പിള്ള രാജുവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

തിരുവനന്തപുരം : നടൻ മണിയൻപിള്ള രാജുവിന്റെ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായ കേസിൽ നടനെ അറസ്റ്റ് ചെയ്ത് വൈദ്യപരിശോധനയ്ക്കു ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു .കാർ വേഗത കുറച്ച് റോഡിലേക്ക് ഇൻഡിക്കേറ്ററിട്ട്  തിരിയുന്നതായും  അതിവേഗതയിൽ വരുന്ന ബൈക്ക് കാറിൽ ഇടിച്ച് തെറിച്ചുവീഴുന്നതുമാണ്  സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത്.

അപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്ന ആരോപണം നടൻ സമ്മതിച്ചിട്ടുണ്ട് .രാത്രി തന്നെ വിവരം മ്യൂസിയം പൊലീസിനെ അറിയിച്ചിരുന്നുവെന്നും രാജു പറഞ്ഞു .കാർ നിർത്താതെ പോയത് ഭയപ്പെട്ടത് കൊണ്ടാണെന്നും താൻ രോഗിയാണെന്നും മണിയൻ പിള്ള പറഞ്ഞു. അപകടത്തിൽ യുവാക്കൾക്ക് ഗുരുതര പരിക്കേറ്റിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണത്തെച്ചൊല്ലിയുണ്ടായ തർക്കം: സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്

തിരുവല്ല: പുളിക്കീഴിൽ ബാറിന് പുറത്ത് പണത്തിന്റെ പങ്കിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. നിരണം വെട്ടിയിൽ കിഴക്കേതിൽ വീട്ടിൽ അരുൺകുമാർ (39) ആണ് പരിക്കേറ്റത്. വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം....

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും

തിരുവല്ല:  തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. തിരുവല്ലയിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി തിരുവനന്തപുരം നഗരത്തിൽ റോഡ് ഷോയിലും പങ്കെടുക്കും. ഇന്ന് ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശേരി എൻഎസ്എസ് കോളജ് ഗ്രൗണ്ടിലിറങ്ങുന്ന പ്രധാനമന്ത്രി റോഡ്...
- Advertisment -

Most Popular

- Advertisement -