Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeSpiritualതൃക്കപാലീശ്വരം ക്ഷേത്രത്തിൽ...

തൃക്കപാലീശ്വരം ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് കുടയേറി

തിരുവല്ല : നിരണം തൃക്കപാലീശ്വരം ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് അനുബന്ധിച്ചുള്ള കുടയേറ്റ് കർമ്മം ആലുവ തന്ത്രവിദ്യാലയം തന്ത്രി കൃഷ്ണ രാജ്, ശാന്തി പ്രകാശ് ഭട്ടും നിർവഹിച്ചു .10 ദിവസങ്ങളിലായി നടക്കുന്ന ഉത്സവത്തിൽ ഉത്സവാദീ താന്ത്രിക കർമ്മങ്ങളോടൊപ്പം മഹാമൃത്യുഞ്ജയ ഹോമം, മഹാഗണപതി ഹോമം, പ്രഭാഷണ പരമ്പര, ക്ഷേത്ര കലകളുടെ അവതരണം അന്നദാനം എന്നിവ നടക്കും. ശിവരാത്രി ദിവസത്തെ അന്ത്യയാമത്തിലുള്ള പൂജയോട് കൂടി ഉത്സവം പര്യവസാനിക്കുകയും കുട ഇറങ്ങിയും ചെയ്യും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഞ്ഞുമ്മൽ ബോയ്സ് നിർമാതാക്കൾക്കെതിരായി അന്വേഷണ റിപ്പോർട്ട്

കൊച്ചി : സൂപ്പർഹിറ്റായ മഞ്ഞുമ്മൽ ബോയ്സ് സിനിമയുടെ നിർമാതാക്കൾ ഗുരുതര സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് പൊലീസ് റിപ്പോർട്ട്. സിനിമയുടെ നിർമാണത്തിനായി ഒരു രൂപ പോലും നിർമാണ കമ്പനിയായ പറവ ഫിലിംസ് ചെലവഴിച്ചിട്ടില്ലെന്നും വാങ്ങിയ...

തദ്ദേശ തിരഞ്ഞെടുപ്പ് : വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം ആരംഭിച്ചു

ആലപ്പുഴ: തദ്ദേശസ്വയംഭരണ  സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് ജില്ലയിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലേക്കും ആറ് നഗരസഭകളിലേക്കുമുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ വിതരണം കളക്ടറേറ്റിൽ ആരംഭിച്ചു. കളക്ട്രേറ്റിലെ ഗോഡൗണില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടർ അലക്സ് വർഗീസ്...
- Advertisment -

Most Popular

- Advertisement -