Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalസന്തോഷ് ട്രോഫി...

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി ; സർവീസസിന് കിരീടം

ധാക്കുവാഖാന : സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി. ഫൈനലിൽ 1-0 ന് കേരളത്തെ തോൽപ്പിച്ച് സർവീസസ് കിരീടം ചൂടി.109–ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളിലാണ് സർവീസസിന്റെ വിജയം .തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈലിൽ തോൽക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പ് : ആരോപണമുന്നയിച്ച ലാലി ജെയിംസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു

തൃശ്ശൂർ : തൃശ്ശൂർ മേയർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വത്തിനെതിരേ ആരോപണമുന്നയിച്ച തൃശ്ശൂരിലെ കൗൺസിലർ ലാലി ജെയിംസിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു .പണം വാങ്ങിയാണ് മേയർ സ്ഥാനം വിറ്റതെന്ന് വെള്ളിയാഴ്ച രാവിലെ ലാലി ജെയിംസ്...

എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യവുമായി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ

കൊച്ചി : അശ്ലീല സിനിമകളിൽ അഭിനയിച്ചു പണം സമ്പാദിച്ചുവെന്ന കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യവുമായി ശ്വേതാ മേനോൻ ഹൈക്കോടതിയിൽ. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. ഐടി നിയമത്തിലെ 67 (എ)യും...
- Advertisment -

Most Popular

- Advertisement -