Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsKollam16-കാരിയെ പീഡിപ്പിക്കാൻ...

16-കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോക്സോ കേസ്

കൊല്ലം : കൊല്ലം പുത്തൂരിൽ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ജ്യോത്സ്യനെതിരെ പോക്സോ കേസ്.വെണ്ടാർ അരീക്കൽ സ്വദേശി വി.എസ്. മുരാരി തന്ത്രി എന്ന് അറിയപ്പെടുന്ന രാജൻ ബാബുവിനെതിരേയാണ്‌ പോക്സോ ചുമത്തി കേസെടുത്തത്. ഇയാൾ ഒളിവിലാണ്.

ഞായറാഴ്ച്ച രാവിലെ ജ്യോത്സ്യനെ കാണാൻ അമ്മയ്‌ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി.അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞു.പുത്തൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.പേരാമ്പ്ര,  നെന്മാറ എന്നിവിടങ്ങളിലെ സ്‌ട്രോംഗ്‌റൂം തുറക്കാനുള്ള നീക്കം നടന്ന പശ്ചാത്തലത്തിലാണ് നിർദേശം. സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്ന്...

ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി

ആലപ്പുഴ : ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി.എയ്ഞ്ചല്‍ ജാസ്മിന്‍ (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അച്ഛൻ ജോസ് മോൻ എന്ന ഫ്രാൻസിസിനെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം . വീട്ടിൽ അനക്കമറ്റ നിലയിൽ...
- Advertisment -

Most Popular

- Advertisement -