Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമലങ്കരസഭയുടെ ഇടയന്...

മലങ്കരസഭയുടെ ഇടയന് നാളെ 78ാം പിറന്നാൾ: ജൻമദിനം ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം

കോട്ടയം : മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായ്ക്ക് നാളെ (12) പിറന്നാൾ. ആഘോഷങ്ങൾ ഒഴിവാക്കി ഓതറ ആശാഭവനിലെ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം ബാവാ സമയം ചെലവഴിക്കും.

രാവിലെ ചെങ്ങന്നൂർ ഭദ്രാസനത്തിലെ മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ വിശുദ്ധ കുർബാനയർപ്പിക്കും. വൈകീട്ട് കണ്ടനാട് വെസ്റ്റ് ഭദ്രാസനത്തിലെ പ്രത്യാശാഭവനിൽ ഭിന്നശേഷിക്കാരായ മക്കൾക്കൊപ്പം സ്നേഹവിരുന്നിൽ പങ്കെടുക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അനൂപ് ആന്റണിയുടെ ഇടപെടൽ ഫലം കണ്ടു : അമൃത എക്സ്പ്രസിന്   തിരുവല്ലയിൽ സ്റ്റോപ്പ് അനുവദിച്ചു

തിരുവല്ല : അമൃത എക്സ്പ്രസിന് തിരുവല്ലയിൽ  സ്റ്റോപ്പ് അനുവദിച്ചു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കഴിഞ്ഞ മാസം...

മധ്യപ്രദേശിൽ കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ

ഭോപ്പാൽ : മധ്യപ്രദേശിലെ ചിന്ദ്വാരയിൽ ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് 14 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്ന് മരുന്ന് നിർദേശിച്ച ഡോക്ടർ അറസ്റ്റിൽ.ശിശുരോ​ഗവിദ​ഗ്ധനായ ഡോ. പ്രവീൺ സോണിയാണ് അറസ്റ്റിലായത്. മരിച്ച...
- Advertisment -

Most Popular

- Advertisement -