Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅരൂർ നോർത്ത്...

അരൂർ നോർത്ത് റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: കുമ്പളം – തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 9 (അരൂർ നോർത്ത് ഗേറ്റ്) അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 19-ന് രാവിലെ എട്ടു മണി മുതൽ 21-ന് വൈകിട്ട് ആറു മണി വരെ അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസ് നമ്പർ 11 (കെൽട്രോൺ ഗേറ്റ്) വഴി പോകേണ്ടതാണെന്ന് റെയിൽവേ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം.അഗളി ധോണിക്കുണ്ട് സ്വദേശികളായ രാജി-സുനീഷ് ദമ്പതികളുടെ കുഞ്ഞാണ് പ്രസവശേഷം ഒരു മണിക്കൂറിനിടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.അനീമിയ ആണ് മരണ കാരണമെന്നാണ് പ്രാഥമിക വിവരം. ഈ മാസം...

ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന്

തിരുവല്ല : തിരുവല്ല ആർട്സ് & കൾച്ചറൽ സൊസൈറ്റിയുടെ (ടാക്സ്) ആഭിമുഖ്യത്തിൽ ദിനരാത്ര വാനനിരീക്ഷണ ജ്യോതിശാസ്ത്ര ശില്പശാല ജനുവരി 4 ന് സംഘടിപ്പിക്കുന്നു. 4 ന്  ഉച്ചയ്ക്ക് 2 മണിക്ക്  ഡയറ്റ് ഹാളിൽ നടക്കുന്ന...

തൊഴിൽ മേള

- Advertisment -

Most Popular

- Advertisement -