Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNewsസര്‍ക്കാര്‍ നേരിട്ടു...

സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് മിന്നല്‍ മാജിക് എന്ന്‌ പേരുമാറ്റം

പാലക്കാട് : സംസ്ഥാന സര്‍ക്കാര്‍ നേരിട്ടു വിപണിയിലിറക്കുന്ന മദ്യത്തിന് പേരുമാറ്റം.നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി മിന്നല്‍ മാജിക് എന്ന പേര് തീരുമാനിച്ചു. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം പി രാജേഷ് പേര് പ്രഖ്യാപിക്കും.ഒരു മാസത്തിനകം മിന്നൽ മാജിക് ബവ്കോ ഔട്ട്ലെറ്റിലെത്തും. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപ ആണ് ഇപ്പോൾ വില നിശ്ചയിച്ചിരിക്കുന്നത്. പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ബുക്കിംഗ് ആരംഭിച്ചു

എടത്വ : ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ചക്കുളത്തമ്മ നൃത്ത സംഗീതോത്സവം ഈ വർഷം ഒക്ടോബർ 10 ന് ശനിയാഴ്ച ആരംഭിച്ചു 21 ബുധനാഴ്ച്ച സമാപിക്കും.നൃത്ത സംഗീതോത്സവത്തിൽ...

ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം : ഒരാൾ പിടിയിൽ

പത്തനംതിട്ട : ഗവിയിലെ വനത്തിനുള്ളിൽ അംഗനവാടി ഹെൽപ്പറായ യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടിയിലെ ഹെൽപ്പറായ തമിഴ്നാട് സ്വദേശി മേനക(34)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് പിടികൂടി. ഇന്ന് രാവിലെ ഒൻപത് മണിയോടെ...
- Advertisment -

Most Popular

- Advertisement -