Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsNationalമുൻ കേന്ദ്ര...

മുൻ കേന്ദ്ര റെയിൽവേ മന്ത്രി മുകുൾ റോയ് അന്തരിച്ചു

കൊൽക്കത്ത : മുൻ കേന്ദ്ര റെയിൽവേ മന്ത്രിയും തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാവുമായിരുന്ന മുകുൾ റോയ്(71) അന്തരിച്ചു.കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു അന്ത്യം.2012 ൽ രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് റെയിൽവേ മന്ത്രിയായിരുന്നു.2017ൽ അദ്ദേഹം തൃണമൂൽ വിട്ട് ബിജെപിയിൽ എത്തി. 2021ൽ തൃണമൂൽ കോൺഗ്രസിൽ തിരികെയെത്തി. ബംഗാൾ നിയമസഭയിൽ കൃഷ്ണനഗർ ഉത്തർ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്.ബംഗാളിൽ നിന്ന് രണ്ട് തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയും

പത്തനംതിട്ട : ഗാര്‍ഹിക പാചക വാതക സിലിണ്ടറുകളുടെ ദുരുപയോഗം തടയുന്നതിന് ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാറിന്റെ നേതൃത്വത്തില്‍ റാന്നി, മല്ലപ്പളളി, തിരുവല്ല, അടൂര്‍ താലൂക്കുകളില്‍ മിന്നല്‍ പരിശോധന നടത്തി. ഗാര്‍ഹിക പാചക...

ആറന്മുള എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു.

പത്തനംതിട്ട: ആറന്മുള നിയോജകമണ്ഡലം ദേശീയ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ നാമനിര്‍ദ്ദേശപത്രിക സമർപ്പിച്ചു. രാവിലെ 10 മണിക്ക് സെന്റ് പീറ്റേഴ് ജംഗ്ഷനില്‍ നിന്ന് പ്രകടനമായി കളക്ടറേറ്റില്‍ എത്തി 11. 55ന് നാമനിര്‍ദ്ദേശപത്രിക...
- Advertisment -

Most Popular

- Advertisement -