Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsഗൾഫിലെ എസ്എസ്എൽസി,...

ഗൾഫിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു

തിരുവനന്തപുരം : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ ഗൾഫിലെ എസ്എസ്എൽസി പ്ലസ്ടു പരീക്ഷകൾ മാറ്റിവെച്ചു. വ്യാഴാഴ്ചത്തെ എസ്എസ്എല്‍സി പരീക്ഷയും 5,6,7 തീയതികളിലെ പ്ലസ് ടു പരീക്ഷയുമാണ് മാറ്റിയത്. പുതുക്കിയ പരീക്ഷാ തിയതികൾ പിന്നീട് അറിയിക്കും.ഗള്‍ഫിലെ പരീക്ഷാ കോ-ഓര്‍ഡിനേറ്റര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷകള്‍ മാറ്റിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി : 19 കാരൻ പിടിയിൽ

പാലക്കാട് : പാലക്കാട് തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി.തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം ഇടിച്ചത്. സംഭവത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയായ അലനെ(19) പട്ടാമ്പിയില്‍നിന്ന് തൃത്താല പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ എസ്.ഐ. ആശുപത്രിയില്‍...

സി.പി.എം.സംസ്ഥാന സമ്മേളനം : അനധികൃത ഫ്ലക്സ് ബോ‌ർഡ് സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ

കൊല്ലം : സി.പി.എം.സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നഗരത്തിൽ അനധികൃതമായി കൊടി തോരണങ്ങൾ സ്ഥാപിച്ചതിന് മൂന്നര ലക്ഷം രൂപ പിഴയിട്ട് കൊല്ലം കോർപ്പറേഷൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് അയച്ചു.സംസ്ഥാന സമ്മേളനത്തിനായി 20 ഫ്ലെക്സ്...
- Advertisment -

Most Popular

- Advertisement -