Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiകാണാതായ സുഖോയ്...

കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി : ഇന്നലെ കാണാതായ ഇന്ത്യൻ വ്യോമസേനയുടെ സുഖോയ് 30 MKI യുദ്ധവിമാനത്തിൻറ ഭാഗങ്ങൾ കണ്ടെത്തി.അസമിലെ ജോർഹട്ടിൽ നിന്ന് 60 കി.മി അകലെയാണ് വിമാനം തകർന്നു വീണതെന്ന് വ്യോമസേന സ്ഥിരീകരിച്ചു. അപകടത്തിൽ രണ്ടു പൈലറ്റുമാർ വീരമൃത്യു വരിച്ചു . സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്റ് പൂർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകീട്ട് 7.42 ഓടെ ഗുവാഹത്തിക്ക് വടക്ക് ഭാഗത്തുള്ള വനമേഖലയ്‌ക്ക് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം റഡാറിൽ നിന്ന് മറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മയുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ നടപടിയെടുക്കണം: എന്‍ ഹരി

കോട്ടയം : റബര്‍ കൃഷി വ്യാപകവും വിപുലവുമാക്കാനുളള 'ആത്മ'യുടെ പദ്ധതിയില്‍ കേരളത്തെയും ഉള്‍പ്പെടുത്താന്‍ അടിയന്തര നടപടിയെടുക്കാന്‍ റബര്‍ ബോര്‍ഡ് യോഗം തീരുമാനിക്കണമെന്ന് ബോര്‍ഡ് എക്‌സിക്യൂട്ടീവ് മെംബര്‍ എന്‍ ഹരി ആവശ്യപ്പെട്ടു .പദ്ധതിയുടെ പത്തുശതമാനമെങ്കിലും...

അനിൽ ആന്‍റണിക്കെതിരായ ആരോപണം: ലക്ഷ്യം വെക്കുന്നത് എ കെ ആന്‍റണിയെ: കെ സുരേന്ദ്രൻ

വയനാട് : അനിൽ ആന്‍റണിക്കെതിരായ ആരോപണതിൽ ലക്ഷ്യം വെക്കുന്നത് എകെ ആന്‍റണിയെയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് എൻഡിഎ സ്ഥാനാർത്ഥിയുമായ കെ സുരേന്ദ്രൻ.കോണ്‍ഗ്രസിനകത്ത് ചിലര്‍ കെ. കരുണാകരന്‍, എ.കെ. ആന്റണി ഇങ്ങനെയുള്ളവരെ ലക്ഷ്യമിടുകയാണ്....
- Advertisment -

Most Popular

- Advertisement -