Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaയാന ഉടമകളില്‍...

യാന ഉടമകളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിക്കുന്നു

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പ്രകൃതിക്ഷോഭ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. വെള്ളപ്പൊക്കടുതികള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ കരമാര്‍ഗം എത്താന്‍ സാധിക്കാത്ത സന്ദര്‍ഭങ്ങളില്‍ താലൂക്കിലെ വിവിധ വില്ലേജ് പ്രദേശങ്ങളില്‍ ജല മാര്‍ഗം സഞ്ചരിച്ച് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുന്നതിനും പ്രളയക്കെടുതിയില്‍പ്പെട്ടവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനും  12-15 ആളുകള്‍ക്ക് സഞ്ചരിക്കാവുന്ന യാത്ര ബോട്ട്, യമഹ വള്ളം എന്നിവ ഉപയോഗിക്കുന്നതിന് വാടക നിശ്ചയിക്കുന്നതിനായി യാന ഉടമകളില്‍ നിന്നും മുദ്രവെച്ച ദര്‍ഘാസുകള്‍ ക്ഷണിക്കുന്നു. ദര്‍ഘാസുകള്‍  മെയ് 27 പകല്‍ 12-ന്  മുമ്പ് കുട്ടനാട് താലൂക്ക് ഓഫീസില്‍ ലഭിക്കണം. ഫോണ്‍- 0477 2702221.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results: 25-06-2024 Sthree Sakthi

1st Prize Rs.7,500,000/- (75 Lakhs) SG 918494 (THIRUR) Consolation Prize Rs.8,000/- SA 918494 SB 918494 SC 918494 SD 918494 SE 918494 SF 918494 SH 918494 SJ 918494 SK...

നവവധുവിന് മർദനം : ഗാർഹിക പീഡനത്തിന് കേസ്

കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.ഇയാൾക്കെതിരെ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു. മേയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം.ഇന്നലെ...
- Advertisment -

Most Popular

- Advertisement -