Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduപൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ്...

പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

കോഴിക്കോട് : പൊങ്കാലയ്ക്കിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശി വിജിഷ(38)യാണ് മരിച്ചത്. തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. പൊങ്കാലയ്‌ക്കിടെ പുറകിലെ അടുപ്പില്‍ നിന്ന് സാരിയിലേക്ക് തീപടരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിൽ ചികിത്സയിലായിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തൃശ്ശൂരിലെ വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി

തൃശ്ശൂർ : തൃശ്ശൂരിലെ ഒരു വീട്ടുമുറ്റത്തുനിന്നും ബൈക്കിൽ നിന്നും 19 പെരുമ്പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടി.പൂങ്കുന്നം എംജി നഗർ ശ്രീകൃഷ്ണനിലയത്തിൽ ബി. കാർത്തിക്കിന്റെ വീട്ടിൽനിന്നാണ് പാമ്പിൻകുഞ്ഞുങ്ങളെ പിടികൂടിയത്. പെരിങ്ങാവ് ഭാഗത്തുനിന്ന് പുഴയ്ക്കൽ ഭാഗത്തേക്കു പോകുന്ന തോടിനു...

ചിറയിൻകീഴിൽ ബിജെപി പ്രവർത്തകന്റെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ

തിരുവനന്തപുരം : ചിറയിൻകീഴിൽ ബിജെപി പ്രവർത്തകനായ ഓട്ടോ ഡ്രൈവറുടെ വാഹനങ്ങൾ കത്തി നശിച്ച നിലയിൽ.ആനത്തലവട്ടത്ത് കൃഷ്ണാലയത്തിൽ ബാബുവിന്റെ വീട്ടിലെ വാഹനങ്ങളാണ് കത്തി നശിച്ചത്. ഓട്ടോ റിക്ഷയും മൂന്ന് ഇരുചക്രവാഹനങ്ങളും ആണ് കത്തിയത്. പുലർച്ചെ...
- Advertisment -

Most Popular

- Advertisement -