Friday, September 18, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവിജ്ഞാനകേരളം വെർച്വൽ...

വിജ്ഞാനകേരളം വെർച്വൽ തൊഴിൽമേള 14-ന്

ആലപ്പുഴ: വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി  മാർച്ച് 14-ന് വെർച്വൽ തൊഴിൽമേള സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതൽ മേള ആരംഭിക്കും. കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എഞ്ചിനീയറിങ് പുളിങ്കുന്ന്, കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് മാനേജ്മെന്റ് പുന്നപ്ര, കോളേജ് ഓഫ് എഞ്ചിനീയറിങ് ചേർത്തല, കോളേജ് ഓഫ് എഞ്ചിനീയറിങ് ചെങ്ങന്നൂർ, കാർമൽ കോളേജ് ഓഫ് എഞ്ചിനീയറിങ് ആൻഡ് ടെക്നോളജി പുന്നപ്ര എന്നിവിടങ്ങളിലെ എസ്ഡിപികെ സെന്ററുകളിലാണ് മേള നടക്കുന്നത്.

എസ്എസ്എൽസി, പ്ലസ് ടു, ഐടിഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം തുടങ്ങിയ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. അശോക് ലെയ് ലാൻഡ്, അപ്പോളോ ടയേഴ്സ്, അസ്ഗാർഡിയ ഫൗണ്ടേഷൻ, ടു കോംസ്സ്, മലബാർ ഗോൾഡ്, കാന്റോർ ഓറ തുടങ്ങി പ്രമുഖ കമ്പനികളിലെ വിവിധ തസ്തികകളിലായി ഹെൽത്ത് കെയർ അസിസ്റ്റൻ്റ്, ഹെൽത്ത് കെയർ നേഴ്സ്, ഫിസിയോതെറാപ്പിസ്റ്റ്, ഓഫീസ് സ്റ്റാഫ്, അക്കൗണ്ടൻ്റ്, മെഷീൻ ഓപ്പറേറ്റർ, ട്രേഡ്സ്മാൻ, എംഇപി ഫാക്കൽറ്റി, ഇലക്ട്രീഷ്യൻ, നെറ്റ്‌വർക്ക് സപ്പോർട്ട് എഞ്ചിനീയർ, പ്രൊഡക്ഷൻ ട്രെയിനി തുടങ്ങി 50,000 ഒഴിവുകളാണുള്ളത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് ഡിഡബ്ല്യുഎംഎസ് പോർട്ടൽ വഴി മാർച്ച് 13 വരെ അപേക്ഷിക്കാം.  കൂടുതൽ വിവരങ്ങൾക്ക് 9037048977 എന്ന നമ്പറിൽ ബന്ധപ്പെടാം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മില്‍മ കൗ മില്‍ക്ക് – 1 ലിറ്റര്‍ ബോട്ടില്‍ ബുധനാഴ്ച വിപണിയിലെത്തും

തിരുവനന്തപുരം: മില്‍മ ഉത്പന്നങ്ങളുടെ വിപണി വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഓണവിപണി ലക്ഷ്യമിട്ട് ‘മില്‍മ കൗ മില്‍ക്ക്’ 1 ലിറ്റര്‍ ബോട്ടില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന്‍ (ടിആര്‍സിഎംപിയു) ബുധനാഴ്ച   വിപണിയിലിറക്കും. പാലിന്റെ തനത് ഗുണമേന്‍മ...

12 ജില്ലകളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന്  12 ജില്ലകളിൽ ഒറ്റപ്പെട്ട  മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയതോ...
- Advertisment -

Most Popular

- Advertisement -