Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeCareerദേവസ്വം ബോർഡ്...

ദേവസ്വം ബോർഡ് പരീക്ഷ 29ന്

തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എൽ.ഡി ക്ലർക്ക്/ സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ് II (കാറ്റഗറി നമ്പർ : 39/2025) തസ്തികയിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് മാർച്ച് 29ന്  ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ ഒ.എം.ആർ പരീക്ഷ നടത്തും. ഹാൾ ടിക്കറ്റുകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക്: www.kdrb.kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന സംഘത്തിലെ മൂന്നു പേർ പിടിയിൽ

ആലപ്പുഴ: ആലപ്പുഴ മായാബസാറിൽ പൊലീസിൻ്റെ പരിശോധനയിൽ  വാഹനങ്ങൾ പൊളിച്ചു വിൽക്കുന്ന കേന്ദ്രത്തിലെ മൂന്നു പേർ പിടിയിൽ. മോഷ്ടിച്ച് മണ്ണഞ്ചേരിയിൽ എത്തിച്ച ശേഷം പൊളിച്ച് പാർട്ട്സ് ആയി വിൽപ്പന നടത്തുന്ന സംഘത്തിലെ മൂന്നു പേരാണ്...

ബ്രിട്ടീഷ് എഫ്-35 വിമാനം തിരുവനന്തപുരത്ത് നിന്ന് മടങ്ങി

തിരുവനന്തപുരം : ഒരു മാസത്തിലേറെ തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിയ ബ്രിട്ടിഷ് യുദ്ധവിമാനം തിരുവനന്തപുരത്തു നിന്ന് മടങ്ങി . രാവിലെ 10.50നാണ് എഫ് 35 ബി യുദ്ധവിമാനം മടങ്ങിയത്. ഇന്നലെ പരീക്ഷണ പറക്കല്‍ നടത്തി...
- Advertisment -

Most Popular

- Advertisement -