Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎ.കെ.സി.സി. ജന്മദിനം

എ.കെ.സി.സി. ജന്മദിനം

ചങ്ങനാശേരി: അഖില കേരള കത്തോലിക്ക കോണ്‍ഗ്രസ് (എ.കെ.സി.സി) 108-ാം ജന്മവാര്‍ഷികം ഫാത്തിമാപുരം ഫാത്തിമമാതാ ഇടവകയില്‍ ആചരിച്ചു. വികാരി ഫാ. തോമസ് പാറത്തറ ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി ഫൊറോന പ്രസിഡന്റ് ലാലി ഇളപ്പുങ്കല്‍ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ അതിരൂപതാ സെക്രട്ടറി ലിസമ്മ അമ്പാട്ട്, ജോസ് കടംന്തോട്, ജോസഫ് ചിറപ്പറമ്പില്‍, ലാലു പാലത്തിങ്കല്‍, രാജു പുളിയ്ക്കല്‍, റോയി പുതുപറമ്പ്, കുഞ്ഞുമോള്‍ കാഞ്ഞിരത്തുംമൂട്ടില്‍, ജെസമ്മ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെഡിക്കല്‍ കോളേജിലെ നേത്രരോഗ വിഭാഗം ഓപ്പറേഷന്‍ തിയേറ്റര്‍ അടിച്ചിടും

ആലപ്പുഴ: ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ മേജര്‍ ഓപ്പറേഷന്‍ തിയേറ്റര്‍ അറ്റകുറ്റപ്പണി നടത്തുന്നതിന് ഫെബ്രുവരി 15 മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ പ്രവര്‍ത്തിക്കുന്നതല്ല. എമര്‍ജന്‍സി ഓപ്പറേഷന്‍ തിയേറ്റര്‍ രാവിലെ എട്ടു...

ചക്കുളത്തുകാവിൽ പണ്ഡാര പൊങ്കാല തിരുവാർപ്പ് സ്ഥാപിച്ചു

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ തൃക്കാർത്തിക പൊങ്കാലയോടനുബന്ധിച്ച് പണ്ഡാര പൊങ്കാല തിരുവാർപ്പ് ക്ഷേത്ര ആനകൊട്ടിലിൽ സ്ഥാപിച്ചു. പൊങ്കാല ദിവസം പണ്ഡാര പൊങ്കാല അടുപ്പിൽ തീ പകർന്ന ശേഷമാണ് ഭക്തരുടെ പൊങ്കാല കലങ്ങളിൽ തീ...
- Advertisment -

Most Popular

- Advertisement -