Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകാബൂളിലെ ആശുപത്രിയിൽ...

കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

കാബൂൾ : കാബൂളിലെ ആശുപത്രിയിൽ പാക്കിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് രുക്കേറ്റതായും താലിബാൻ അറിയിച്ചു .ലഹരിവിമുക്ത കേന്ദ്രമായ ആശുപത്രി കെട്ടിടം പൂർണ്ണമായും തകർന്നതായും താലിബാൻ വക്താവ് വ്യക്തമാക്കി.ആക്രമണം നടക്കുമ്പോൾ ഏകദേശം 3,000 ഓളം അന്തേവാസികൾ ഇവിടെ ചികിത്സയിലുണ്ടായിരുന്നു.

എന്നാൽ ആരോപണങ്ങൾ പാക്കിസ്ഥാൻ നിഷേധിച്ചു..കാബൂളിലെ ഒരു ആശുപത്രിയെയും ലക്ഷ്യം വച്ചിട്ടില്ലെന്ന് പാകിസ്ഥാൻ വാദിച്ചു. തീവ്രവാദികളുടെ സൈനിക താവളങ്ങളും സാങ്കേതിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന കേന്ദ്രങ്ങളും ആയുധപ്പുരകളും മാത്രമാണ് തകർത്തതെന്ന് പാകിസ്താൻ പ്രസ്താവനയിൽ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വി.ഡി.സവർക്കറിനെതിരെയുള്ള രാഹുലിന്റെ പരാമർശം : വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവനകൾ നടത്തരുതെന്നു രാഹുൽ ഗാന്ധിയോട് സുപ്രീം കോടതി.വി ഡി സവർക്കറിനെതിരെ നടത്തിയ പരാമർശങ്ങളിലാണ് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം.പരാമർശങ്ങളുടെ പേരിൽ രാഹുൽ ഗാന്ധിക്കെതിരെ ലഖ്‌നൗ...

കാലവര്‍ഷം : ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം

പത്തനംതിട്ട : കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ജാഗ്രത നിര്‍ദേശവുമായി ജില്ല ഭരണകൂടം. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍  സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം. ജില്ലയില്‍ 24 മണിക്കൂര്‍...
- Advertisment -

Most Popular

- Advertisement -