Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurധർമ്മടത്ത് മൂന്നാമൂഴം...

ധർമ്മടത്ത് മൂന്നാമൂഴം : പിണറായി വിജയൻ ഇന്ന്  പത്രിക സമർപ്പിക്കും

കണ്ണൂർ: നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ പതിനൊന്നിന് തലശേരി രജിസ്ട്രാർ ഓഫീസിലാണ് പിണറായി വിജയൻ പത്രിക നൽകുക. തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടത്ത് മത്സരിക്കുന്നത്.

പത്തനാപുരത്തെ ഗാന്ധിഭവൻ അധികൃതരാണ് പിണറായി വിജയന് കെട്ടിവെക്കാനുള്ള പണം നൽകിയിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്ന ആദ്യത്തെ സ്ഥാനാർത്ഥിയാകും പിണറായി വിജയൻ. റോഡ് ഷോയോടെ പ്രചാരണത്തിന് തുടക്കമിട്ട പിണറായി വിജയൻ, ഇന്നലെ മമ്പറത്ത് നടന്ന മണ്ഡലം കൺവെൻഷനിലും പങ്കെടുത്തിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 08-07-2026 Dhanalekshmi DL-60

1st Prize Rs.1,00,00,000/- DV 307478 (CHITTUR) Consolation Prize Rs.5,000/- DN 307478 DO 307478 DP 307478 DR 307478 DS 307478 DT 307478 DU 307478 DW 307478 DX 307478 DY 307478 DZ 307478 2nd Prize Rs.30,00,000/- DS 849017 (PALAKKAD) 3rd...

തിരുവല്ല ജെ സി ഐ ഷിറോസ് ഡേ ആചരിച്ചു

തിരുവല്ല : തിരുവല്ല ജെ സി ഐ നേതൃത്വത്തിൽ സെൻറ് മേരീസ് വുമൺസ് കോളേജിൽ വനിതാ ദിനത്തോടനുബന്ധിച്ച് ഷിറോസ് ഡേ ആചരിച്ചു. യോഗത്തിൽ വനിതാ ജെ സി ചെയർപേഴ്സൺ ഡോക്ടർ ദിവ്യ തോമസ്...
- Advertisment -

Most Popular

- Advertisement -