Tuesday, June 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎസ്എൻഡിപി യോ​ഗം...

എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ

കൊച്ചി : വെള്ളാപ്പള്ളി നടേശൻ ഉപ്പേടെയുള്ള എസ്എൻഡിപി യോ​ഗം ഭാരവാഹികളെ അയോഗ്യരാക്കിക്കൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു.അപ്പീലിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസയച്ചു .എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ സംഭവത്തിൽ വെള്ളാപ്പള്ളി നടേശൻ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിലാണ് നടപടി.

സിംഗിൾ ബഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാര പരിധിക്ക് പുറത്തുള്ളതുമാണെന്ന് അപ്പീലിൽ പറയുന്നു .കമ്പനി നിയമപ്രകാരമുള്ള തർക്കങ്ങൾ പരിഹരിക്കേണ്ടത് നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിലാണ്.അതിൽ കോടതിയ്ക്ക് ഇടപെടാനാകില്ലെന്നും അപ്പീലിൽ വാദിച്ചു .കമ്പനി നിയമ പ്രകാരം നൽകേണ്ട വാർഷിക റിട്ടേൺ സമർപ്പിക്കുന്നതിൽ ഉൾപ്പെടെ വീഴ്ചയുണ്ടായെന്നും ഡയറക്ടർ ഐഡന്റിഫിക്കേഷൻ നമ്പർ ഡയറക്ടർമാർക്കില്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു സിംഗിൾ ബെഞ്ച് ഉത്തരവ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്‌റു ട്രോഫി വള്ളംകളി: ക്യാപ്റ്റൻസ് ക്ലിനിക്ക് ഉദ്ഘാടനം

ആലപ്പുഴ: ഓഗസ്റ്റ് 10-ന് നടക്കുന്ന 70-ാമത് നെഹ്‌റു ട്രോഫി വള്ളംകളിക്കു മുന്നോടിയായുള്ള  ക്യാപ്റ്റന്‍സ് ക്ലിനിക്കിൻ്റെ ഉദ്ഘാടനം  ജില്ല കളക്ടര്‍ അലക്സ് വർഗീസ് നിർവഹിച്ചു. മുന്‍ എം.എല്‍.എയും  ചീഫ് കോ ഓര്‍ഡിനേറ്ററുമായ സി.കെ.സദാശിവന്‍ അധ്യക്ഷത...

ഇന്ത്യയിൽ ആദ്യമായി സർക്കാർ മേഖലയിൽ ഒറ്റ ദിവസം 3 പ്രധാന അവയവങ്ങൾ മാറ്റിവച്ച് കോട്ടയം മെഡിക്കൽ കോളേജ്

കോട്ടയം : അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ പുതു ചരിത്രമെഴുതി കോട്ടയം സർക്കാർ മെഡിക്കൽ കോളേജ് . ഇന്ത്യയിൽ ആദ്യമായി ഒറ്റ ദിവസം ഹൃദയം, ശ്വാസകോശം, വൃക്ക എന്നിങ്ങനെ 3 പ്രധാന അവയവങ്ങൾ മാറ്റിവയ്ക്കുന്ന...
- Advertisment -

Most Popular

- Advertisement -