Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsകരയുദ്ധത്തിനായി ഇറാൻ...

കരയുദ്ധത്തിനായി ഇറാൻ തയ്യാറെടുക്കുന്നു

ടെഹ്‌റാൻ : കരയുദ്ധത്തിനായി പത്തുലക്ഷത്തിലധികം പോരാളികളെ ഇറാൻ സജ്ജരാക്കിയതായി റിപ്പോർട്ട് .സൈനികരും സൈന്യത്തിന്റെ ഭാഗമാകാൻ താൽപര്യം പ്രകടിപ്പിച്ചവരും ചേർന്നതാണ് ഈ പത്തുലക്ഷത്തിലധികം പേർ. യുവാക്കളെ സംഘടിപ്പിച്ചതായും അവർ യുദ്ധത്തിനു സജ്ജമാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇറാന്റെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

അതേസമയം ,ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണങ്ങൾ പത്ത് ദിവസത്തേക്ക് നിർത്തിവെക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടു. ഇറാൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചാണ് ഈ തീരുമാനമെന്നും ചർച്ചകളിൽ പുരോഗതിയുള്ളതായും ട്രംപ് അവകാശപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഷൊർണൂരിൽ നിന്നും കാണാതായ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി

പാലക്കാട് : ഷൊർണൂർ വാണിയംകുളത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി.കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു . വാണിയംകുളം പനയൂരിലെ ‘കൃഷ്ണകൃപ’ വീട്ടിൽ...

ശ്രീകുമാര  ഗുരുദേവൻ  അന്ധകാരത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ച മഹാത്മാവ് – മന്ത്രി വീണാ ജോർജ്ജ്

തിരുവല്ല : ഒരു ജനതയെ  അന്ധകാരത്തിൽ നിന്നും ആധുനികതയിലേയ്ക്ക് നയിച്ച മഹാത്മാവായിരുന്നു ശ്രീകുമാര ഗുരുദേവനെന്ന് മന്ത്രി വീണാ ജോർജ്ജ്. കേരളത്തിൽ  നിലനിന്നിരുന്ന ജാതിവ്യവസ്ഥയെ തച്ചുടച്ചു കൊണ്ട് അന്ന് നിലനിന്നിരുന്ന വ്യവസ്ഥിതിയോട് പടപൊരുതി തൻ്റെ...
- Advertisment -

Most Popular

- Advertisement -