Wednesday, August 12, 2026
No menu items!

subscribe-youtube-channel

HomeNewsKochiസംവിധായകൻ ബിജു...

സംവിധായകൻ ബിജു വട്ടപ്പാറ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി : സിനിമ–സീരിയൽ സംവിധായകനും തിരക്കഥാകൃത്തുമായ ബിജു വട്ടപ്പാറ (54) കുഴഞ്ഞു വീണ് മരിച്ചു.മുവാറ്റുപുഴയിൽ വച്ചായിരുന്നു അന്ത്യം. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

രാമരാവണൻ, സ്വന്തം ഭാര്യ സിന്ദാബാദ് തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ലോകനാഥൻ ഐ.എ.എസ്.’, ‘കളഭം’ എന്നീ സിനിമകൾക്ക് തിരക്കഥയെഴുതി. നോവലുകളും കവിത സമാഹാരങ്ങളും രചിച്ചിട്ടുണ്ട്. നോവലുകൾ പിന്നീട് സീരിയലുകളായി. മകൾ: ദേവനന്ദന. സംസ്‌കാരം പിന്നീട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചുങ്കപ്പാറ ജംഗ്ഷൻ ഇരുട്ടിൽ

മല്ലപ്പള്ളി : കോട്ടാങ്ങൽ പഞ്ചായത്തിലെ ചുങ്കപ്പാറ ജംഗ്ഷൻ, ബസ് സ്റ്റാൻഡ് എന്നിവ ഇരുട്ടിൻ്റെ പിടിയിൽ. ലക്ഷങ്ങൾ മുടക്കി ജംഗ്ഷനിലും ബസ് സ്റ്റാൻഡിലും സ്ഥാപിച്ചിരിക്കുന്ന പൊക്ക വിളക്കുകൾ മിഴി അടച്ചിട്ട് ദിവസങ്ങളായി, തെരുവ് വിളക്കുകളും...

കുറ്റൂർ ഗ്രാമപഞ്ചായത്തിൽ ലഹരി അക്രമവിരുദ്ധ പ്രതിജ്ഞയെടുത്ത് വാർഷികാഘോഷം

തിരുവല്ല : സർവ്വോദയ സാംസ്കാരിക സമിതിയുടെ അഭിമുഖ്യത്തിൽ സമൂഹത്തിൽ  ലഹരിയുടെയും അക്രമപ്രവർത്തനങ്ങളുടെയും നിർമാർജനം ലക്ഷ്യമാക്കി അംഗങ്ങൾ പ്രതിജ്ഞയെടുത്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനുരാധ സുരേഷ് വാർഷികവും കുടുംബ സംഗമവും ഉദ്ഘാടനം ചെയ്തു. പ്രമേഹവും ഭക്ഷണക്രമവും എന്ന...
- Advertisment -

Most Popular

- Advertisement -