Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയിലെ ജനങ്ങൾക്ക്...

ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം: അനിൽ ആന്റണി

ന്യൂഡൽഹി:  ബിജെപി അപകടകാരികൾ എന്ന എകെ ആന്റണിയുടെ പ്രസ്താവനയിൽ മറുപടിയുമായി ബിജെപി ദേശീയ സെക്രട്ടറി അനിൽ ആന്റണി. ഓരോരുത്തർക്കും ഓരോ അഭിപ്രായങ്ങൾ ഉണ്ട്. ഇന്ത്യയിലെ ജനങ്ങൾ അതൊന്നും മാനിക്കുന്നില്ല. ഇന്ത്യയിലെ ജനങ്ങൾക്ക് മോദിയിൽ വിശ്വാസം ഉണ്ട്.

കേരളത്തിൽ അടക്കം എല്ലായിടത്തും പാർട്ടി വളരുന്നു. അല്ലാത്ത അഭിപ്രായങ്ങൾ ജനങ്ങൾ നിരാകരിക്കുമെന്ന് അനിൽ ആന്റണി മറുപടി നൽകി. എൽ ഡി എഫ് സർക്കാർ മൂന്നാം തവണ തിരിച്ചു വരില്ല. സാധാരണ എൽ ഡി എഫും  ഉം യു ഡി എഫും  മാറിമാറിയാണ് ഭരിക്കുന്നത്.

ഇത്തവണ എൽഡിഎഫ് മാറിയാലും യുഡിഎഫ് വരില്ല. ബിജെപി സ്ഥാനാർത്ഥികൾ ശക്തർ. മറ്റു മുന്നണികൾ വിസ്മയങ്ങളെയും വർഗീയതയും പറ്റി പറയുമ്പോൾ ബിജെപി പറയുന്നത് വികസനമെന്നും അനിൽ ആന്റണി  വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസി ഡ്രെെവിങ് സ്കൂൾ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയുടെ ആദ്യ ഡ്രൈവിംഗ് സ്കൂൾ തിരുവനന്തപുരത്ത് ആരംഭിച്ചു .കെഎ സ് ആർടിസി സ്വിഫ്റ്റ് ആസ്ഥാനമായ ആനയറയിൽ ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാറിൻ്റെ അധ്യക്ഷതയിൽ മുഖ്യമന്ത്രി പിണറായി...

വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ സ്വത്ത് തട്ടിയെടുത്ത കേസിലെ പ്രതിയെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി

പത്തനംതിട്ട: വ്യാജ രേഖകള്‍ ചമച്ച് ബന്ധുവിന്റെ  സ്വത്ത് തട്ടിയെടുത്ത വിരുതനെ ജില്ലാ ക്രൈം ബ്രാഞ്ച് സംഘം സാഹസികമായി പിടികൂടി. കുമ്പഴ കളിയിക്കാപ്പടി മണിയംകുറിച്ചി പുരയിടത്തില്‍ ഷംനാദ്( 49 ) ആണ് അറസ്റ്റിലായത്. ബന്ധുവിന്റെ  സ്വത്ത്...
- Advertisment -

Most Popular

- Advertisement -