Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsയുഎസ് കരസേനാ...

യുഎസ് കരസേനാ മേധാവി റാൻഡി ജോർജിനെ പുറത്താക്കി

വാഷിംഗ്‌ടൺ : ഇറാൻ – യുഎസ് യുദ്ധത്തിനിടെ കരസേന മേധാവി റാൻഡി ജോർജിനെ പുറത്താക്കി യുഎസ്.സൈനിക മേധാവി സ്ഥാനത്തുനിന്ന് ഉടൻ വിരമിക്കണമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്, റാൻഡി ജോർജിനോട് ആവശ്യപ്പെടുകയായിരുന്നു. റാൻഡി ജോർജിനെ പുറത്താക്കിയത് പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക മേധാവിയുടെ പദവിയിൽ റാൻഡിക്ക് ഒരു വർഷത്തോളം കാലാവധി ബാക്കിനിൽക്കേയാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വനത്തിൽ വിറക് ശേഖരിക്കാൻ പോയ കുട്ടിയമ്മയെ കണ്ടെത്താനായില്ല

പത്തനംതിട്ട: ചിറ്റാർ കട്ടച്ചിറ വനമേഖലയിൽ വിറക് ശേഖരിക്കാൻ പോയ തോട്ടുപുറം വീട്ടിൽ കുട്ടിയമ്മയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും യാതൊരു തുമ്പും ലഭിച്ചില്ല. ചിറ്റാർ പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിലാണ് സംഭവം.സാധാരണയായി വനമേഖലയിൽ വിറക് ശേഖരിക്കാൻ...

ചക്കുളത്തുകാവിൽ പന്ത്രണ്ടു നോയമ്പ് മഹോത്സവം:  സപ്താഹയജ്ഞത്തിൽ രുക്മിണി സ്വയംവരം നടന്നു

എടത്വ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം പന്ത്രണ്ടു നോയമ്പ് മഹോത്സത്തോട് അനുബന്ധിച്ച് നടന്നു വരുന്ന സപ്താഹ യജ്ഞ്ഞ ഭാഗവമായി രുക്മിണി സ്വയംവരം നടന്നു. രാവിലെ പതിവ് പൂജകൾക്ക് പുറമെ ക്ഷേത്ര സപ്താഹ മണ്ഡപത്തിൽ 10.30...
- Advertisment -

Most Popular

- Advertisement -