Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമൂസ് തുറക്കാൻ...

ഹോർമൂസ് തുറക്കാൻ അന്ത്യ ശാസനം നൽകി ട്രംപ്

വാഷിങ്ടൺ : ഹോർമൂസ് കടലിടുക്ക്‌ തുറക്കാൻ ഇറാന് അന്ത്യ ശാസനം നൽകി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.ഹോർമുസ് തുറക്കാനുള്ള സമയപരിധി ട്രംപ് ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 5.30 വരെ നീട്ടി.അതിനകം  തുറന്നില്ലെങ്കിൽ ഇറാനെ നരകതുല്യമാക്കുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ  ഭീഷണിപ്പെടുത്തി. 

ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണം നടന്നാൽ രാജ്യം പുനർനിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷമെങ്കിലും വേണ്ടിവരുമെന്ന് ട്രംപ് ഓർമിപ്പിച്ചു. ട്രംപിന്റെ അന്ത്യശാസനം തള്ളിയ ഇറാൻ ആക്രമണം ഉണ്ടായാൽ പശ്ചിമേഷ്യ മുഴുവൻ കത്തിചാമ്പലാകുമെന്ന് തിരിച്ചടിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഹാഭൈരവിക്കോലം കണ്ട് തൊഴാൻ  ഓതറയിലെത്തിയത് ജനസാഗരം

ഓതറ: പുതുക്കുളങ്ങര പടയണി  മഹാഭൈരവിക്കോലം കണ്ട് തൊഴുന്നതിന് ഓതറയിലെത്തിയത് ജനസാഗരം. ആദിപമ്പയുടെ തീരത്ത് നിന്ന് ക്ഷേത്ര മുറ്റത്തേക്ക്  എത്തിച്ച ഭൈരവിക്കോലം ആസ്വാദകർക്ക് വിസ്മയവും ഭക്തർക്ക് അനുഗ്രഹവുമായി മാറി. പുലർച്ചെ ഒരു മണിയോടെ പടയണിക്കളത്തിൽ...

കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കും: മുഖ്യമന്ത്രി – വി ഡി സതീശന്‍

ആലപ്പുഴ: കലയും സാഹിത്യവും മനുഷ്യജീവിതത്തെ നവീകരിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. ദക്ഷിണേന്ത്യയിലെ എഴുത്തുകാരെയും ചലച്ചിത്ര-നാടക പ്രവര്‍ത്തകരെയും കലാകാരന്മാരെയും ഒരേ വേദിയില്‍ ഒരുമിപ്പിക്കുന്ന 14ാം പംപ സാഹിത്യോത്സവം ഉദ്ഘാടനം ആറാട്ടുപുഴ ഡി ചാര്‍ളി...
- Advertisment -

Most Popular

- Advertisement -