Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsപാലക്കാട് മണ്ഡലത്തില്‍...

പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണം

പാലക്കാട് : പാലക്കാട് മണ്ഡലത്തില്‍ ബിജെപി പണം വിതരണം ചെയ്തെന്ന് ആരോപണവുമായി കോൺഗ്രസ് .കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലെ ഒരു വീട്ടിലെ വൃദ്ധയായ സ്ത്രീക്ക് ബിജെപി പ്രവർത്തകർ പണം കൊടുക്കുന്നതിന്റയെന്ന് ആവകാശപ്പെടുന്ന ദൃശ്യങ്ങൾ കോൺഗ്രസ് പ്രവർത്തകർ പുറത്തുവിട്ടു. വീഡിയോ ചിത്രീകരിച്ചവരുമായി പാലക്കാട് ബിജെപി സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ വാക്കുതർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.

എന്നാൽ ആരോപണം തള്ളിയ ശോഭ സുരേന്ദ്രൻ തിരക്കഥ തയാറാക്കി തന്നെ വേട്ടയാടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പറഞ്ഞു.കാറിൽ ഉണ്ടായിരുന്നയാൾ സഭ്യമല്ലാത്ത രീതിയിൽ ആംഗ്യം കാണിച്ചെന്നും ഇതാണ് താൻ ചോദ്യം ചെയ്തതെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ട റവന്യൂജില്ലാ സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി

തിരുവല്ല : പത്തനംതിട്ട റവന്യൂജില്ലാ കേരള സ്കൂൾ ശാസ്ത്രമേളയ്ക്ക് തുടക്കമായി. തിരുവല്ല എസ് സി എസ് എച്ച് എസ് എസിൽ നടന്ന ചടങ്ങിൽ  തിരുവല്ല മുൻസിപ്പൽ ചെയർപേഴ്സൺ  അനു ജോർജ്  ഉദ്ഘാടനം ചെയ്തു. ...

ബിലീവേഴ്സ് കോളേജ് ഓഫ്  നഴ്സിംഗിൻ്റെ ആഭിമുഖ്യത്തിൽ ‘ഡിലറ്ററെ 1.0’ ദേശീയ ശില്പശാല

തിരുവല്ല: പാലിയേറ്റീവ് കെയർ രംഗത്തെ നൂതനമായ കാഴ്ചപ്പാടുകളും വെല്ലുവിളികളും ചർച്ച ചെയ്യുന്നതിനായി ബിലീവേഴ്സ് ചർച്ച് നഴ്സിംഗ് കോളേജ് സംഘടിപ്പിച്ച 'ഡിലറ്ററെ 1.0' (DILATARE 1.0) ദേശീയ ഏകദിന ശില്പശാല വിജയകരമായി നടന്നു. 'ജീവിതത്തെ...
- Advertisment -

Most Popular

- Advertisement -