Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഅനൂപ് ആന്റണി...

അനൂപ് ആന്റണി മുത്തൂർ സ്‌കൂളിലെത്തി വോട്ട് രേഖപ്പെട്ടുത്തി

തിരുവല്ല: തിരുവല്ലയിലെ എൻഡിഎ സ്ഥാനാർത്ഥി അനൂപ് ആന്റണി മുത്തൂർ ഗവ എൽപി സ്‌കൂളിലെ 116-ാം നമ്പർ ബൂത്തിലെത്തി വോട്ട് രേഖപ്പെട്ടുത്തി. രാവിലെ ഏഴുമണിയോടെ പ്രവർത്തകർക്കൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്.  തിരുവല്ല ബിജെപിക്ക് ഏറെ  വിജയ സാധ്യതയുള്ള മണ്ഡലമാണെന്നും  ഡബിൾ എഞ്ചിൻ വികസനത്തിന്റെ പ്രതീക്ഷയാണെന്നും അദ്ദേഹം പറഞ്ഞു.

തിരുവല്ല ഇക്കുറി തിരുത്തി എഴുതുമെന്നും, തിരുവല്ലക്കാർ നാളുകളായി കണ്ട ധാരാളം വികസ സ്വപ്നങ്ങളുണ്ട്. ഇത്തവണ അത് സാധിക്കുമെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവതിയെ വീട്ടിൽകയറി ഉപദ്രവിക്കുകയും അപമാനിക്കുകയും  ചെയ്ത പ്രതിയെ പിടികൂടി

തിരുവല്ല: യുവതിയെ ദേഹോപദ്രവം ഏൽപ്പിക്കുകയും ദേഹത്ത് കടന്നുപിടിച്ച് അപമാനിക്കുകയും  പാസ്പോർട്ട് മോഷ്ടിച്ചു കടക്കുകയും ചെയ്ത പ്രതിയെ  പുളിക്കീഴ് പോലീസ്  പിടികൂടി.  നിരണം കാടുവെട്ടിൽ വീട്ടിൽ സച്ചിൻ കെ സൈമൺ (30) ആണ് അറസ്റ്റിലായത്....

ഇലന്തൂരിലെ അപകട മേഖലകൾ അബിൻ വർക്കി എം എൽ എ സന്ദർശിച്ചു

പത്തനംതിട്ട: തിരുവല്ല - കുമ്പഴ  സംസ്ഥാന പാതയിൽ വാര്യാപുരത്തിനും ഇലന്തൂർ ജംഗ്ഷനും മദ്ധ്യേ അപകടം പതിവായ സ്ഥലങ്ങൾ അബിൻ വർക്കി എം. എൽ. എ യും പൊതു മരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ചു. ...
- Advertisment -

Most Popular

- Advertisement -