Friday, June 12, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവനന്തപുരത്ത്‌ ലഹരി...

തിരുവനന്തപുരത്ത്‌ ലഹരി സംഘത്തിന്റെ അക്രമം

തിരുവനന്തപുരം : അമ്പൂരിയില്‍ ഭീകരന്തരീക്ഷം സൃഷ്ടിച്ചു ലഹരി സംഘത്തിന്റെ ആക്രമണം. ഇന്നലെ രാത്രിയാണ് സംഭവം. അമ്പൂരി സ്വദേശിയായ പാസ്റ്ററെ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. കണ്‍സ്യൂമര്‍ ഫെഡ് ജീവനക്കാരിയെയും രക്ഷിക്കാനെത്തിയ ഭർത്താവിനെയും മർദിച്ചു. ഒരു വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും ഇരുചക്രവാഹനങ്ങൾ മറിച്ചിടുകയും ചെയ്തു.

മൂന്ന് ബൈക്കുകളില്‍ എത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. റോഡിലൂടെ സഞ്ചരിച്ചവരെ തടഞ്ഞു നിര്‍ത്തുകയും ആക്രമിക്കുകയും ചെയ്തുകയായിരുന്നു. ഇവർ പണവും അപഹരിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു.സംഭവം വിളിച്ചറിയിച്ചിട്ടും പോലീസുകാർ എത്താൻ വൈകിയെന്നും പരാതിയുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി ; സർവീസസിന് കിരീടം

ധാക്കുവാഖാന : സന്തോഷ് ട്രോഫി ഫൈനലിൽ കേരളത്തിന് തോൽവി. ഫൈനലിൽ 1-0 ന് കേരളത്തെ തോൽപ്പിച്ച് സർവീസസ് കിരീടം ചൂടി.109–ാം മിനിറ്റിൽ അഭിഷേക് പവാർ നേടിയ ഗോളിലാണ് സർവീസസിന്റെ വിജയം .തുടർച്ചയായ രണ്ടാം...

Kerala Lottery Result : 03/06/2024 Win Win W 772

1st Prize Rs.7,500,000/- (75 Lakhs) WH 833495 (THIRUVANANTHAPURAM) Consolation Prize Rs.8,000/- WA 833495 WB 833495 WC 833495 WD 833495 WE 833495 WF 833495 WG 833495 WJ 833495 WK...
- Advertisment -

Most Popular

- Advertisement -