Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryചങ്ങനാശേരിയിൽ സ്ഥിരം...

ചങ്ങനാശേരിയിൽ സ്ഥിരം കുറ്റവാളികളായ രണ്ട് യുവാക്കൾ പിടിയിൽ 

ചങ്ങനാശ്ശേരി: നഗരത്തിൽ യുവാക്കളെ വെട്ടി പരിക്കേൽപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത സ്ഥിരം കുറ്റവാളികൾ അറസ്റ്റിൽ. ചങ്ങനാശ്ശേരി സ്വദേശികളായ വിമൽ, സിയാദ് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 9-ന് രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം.

യുവാക്കളുമായി ഉണ്ടായ വാക്കുതർക്കെതിരെ തുടർന്ന് പ്രതികൾ വടിവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. നഗരത്തിലൂടെ ബൈക്കിൽ സഞ്ചരിച്ച തോട്ട എറിഞ്ഞും വടിവാൾ വീശി ഭീകരാന്തരീക്ഷവും സൃഷ്ടിച്ചു. സംഭവത്തിൽ വാഴപ്പള്ളി സ്വദേശി കൃഷ്ണരാജിന് ഗുരുതരമായി പരിക്കേറ്റിരുന്നു. സുഹൃത്തായ അരവിന്ദിനും പരിക്കേറ്റിരുന്നെങ്കിലും ഗുരുതരമായിരുന്നില്ല. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയ പോലീസ് ഇരുവരെയും എറണാകുളത്തു നിന്ന് പിടികൂടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാകിസ്താൻ

ഇസ്‌ലാമാബാദ്: ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക്കിസ്ഥാൻ .ഇന്ത്യയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെ കുറിച്ച് രാജ്യം ഗൗരവമായി പരിശോധിക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ പറഞ്ഞു.ആണവോർജ ഉച്ചകോടിയിൽ പങ്കെടുത്തതിനു ശേഷം...

Kerala Lotteries Results : 16-12-2025 Sthree Sakthi SS-498

1st Prize Rs.1,00,00,000/- SA 820494 (ERNAKULAM) Consolation Prize Rs.5,000/- SB 820494 SC 820494 SD 820494 SE 820494 SF 820494 SG 820494 SH 820494 SJ 820494 SK 820494...
- Advertisment -

Most Popular

- Advertisement -