Saturday, October 17, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiമദ്യലഹരിയിൽ മകനെ...

മദ്യലഹരിയിൽ മകനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ

ഇടുക്കി : ഇടുക്കി ഉടുമ്പന്നൂരിൽ മകനെ മദ്യലഹരിയിൽ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് പിടിയിൽ.ഉടുമ്പന്നൂർ സ്വദേശി നജീബിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പതിനഞ്ചുകാരനായ മകനാണ് പരിക്കേറ്റത്.ഇന്നലെ രാത്രിയാണ് സംഭവം .

മദ്യപിച്ച് വീട്ടിലെത്തിയ നജീബ് വടിയും കസേരയും ഉപയോഗിച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓണപ്പൂജകൾ : ശബരിമല നട ഇന്ന് തുറക്കും

ശബരിമല: ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട് 5.30-ന് തുറക്കും. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ കാർമികത്വത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിയിറങ്ങി...

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്: മത്സ്യത്തൊഴിലാളികൾ ജാഗ്രത തുടരണം

തിരുവനന്തപുരം: കേരള തീരത്ത് വീണ്ടും കള്ളക്കടൽ മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ), കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ) ജില്ലകളിലെ തീരങ്ങളിൽ ഇന്ന് ഉച്ചയ്ക്ക് 02.30...
- Advertisment -

Most Popular

- Advertisement -