Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKollamശബരിമല സ്വർണ്ണക്കൊള്ളക്കേസ്...

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; കെ പി ശങ്കരദാസിന് ജാമ്യം

കൊല്ലം : ശബരിമല സ്വർണ കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് സ്വാഭാവിക ജാമ്യം ലഭിച്ചു.ഇതോടെ സ്വർണ കൊള്ളയുമായി ബന്ധപ്പെട്ട കേസിലെ മുഴുവൻ പ്രതികളും ജാമ്യത്തിലിറങ്ങി. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് 90 ദിവസം റിമാൻഡ് പൂർത്തിയായ ശങ്കരദാസിന് ജാമ്യം അനുവദിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിന് ഇന്ന് കൊടിയേറും

മാന്നാർ: മലങ്കര ഓർത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് ഇന്ന് കൊടിയേറും.  ഈ മാസം 26 മുതൽ പെരുന്നാൾ ചടങ്ങുകൾ ആരംഭിക്കും. നവംബർ 2, 3 തീയതികളിലാണ് പെരുന്നാൾ.  26ന്...

മാർത്തോമ്മാ സഭാ പുരസ്കാർ 2026 ആഗസ്റ്റ് 20-ന്

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വിവിധ ശ്രേഷ്ഠ പുരസ്കാരങ്ങൾ സമ്മാനിക്കുന്നതിനും സഭയുടെ സജീവ ശുശ്രൂഷയിൽനിന്ന് വിരമിച്ച വൈദികരെ ആദരിക്കുന്നതിനുമായി പുരസ്കാർ 2026 ആഗസ്റ്റ് 20-ന് വൈകീട്ട്  6 മണിക്ക് ഡോ.അലക്സാണ്ടർ മാർത്തോമ്മാ...
- Advertisment -

Most Popular

- Advertisement -