Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiസിബിഎസ്ഇ പത്താം...

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി : സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു .93.70 ശതമാനമാണ് വിജയം.24.71 ലക്ഷം പേർ എഴുതിയ പരീക്ഷയിൽ 23.16 ലക്ഷം പേർ പാസായി.കഴിഞ്ഞ വർഷം 93.66 ശതമാനമായിരുന്നു വിജയം.99.79 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമതെത്തി. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, ഉമാംഗ് (UMANG) ആപ്പുകൾ വഴിയും ഫലം ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സബ്സിഡി സാധനങ്ങളുടെ ലഭ്യതക്കുറവ് : സപ്ലൈകോ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു

തിരുവനന്തപുരം : സപ്ലൈകോ വില്‍പനശാലകളില്‍ സബ്സിഡി ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ സമയബന്ധിതമായി നടപടി സ്വീകരിക്കാത്തതിന് മൂന്ന് സപ്ലൈകോ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു.ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഡിപ്പോയിലെ സീനിയര്‍ അസിസ്റ്റന്റ് ആര്‍...

ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി ആദിത്യന്റെ മരണത്തിൽ ദുരൂഹതയെന്ന് ആരോപണം

തിരുവനന്തപുരം : ബെംഗളൂരുവിലെ മലയാളി നഴ്സിങ് വിദ്യാർഥി എ.പി. ആദിത്യന്റെ (19) മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. ലഹരി ഉപയോഗിക്കുന്നവർക്കൊപ്പം മകനും ഉണ്ടെന്ന് ആരോപിച്ച് സന്ദീപ് പാണ്ഡെ എന്ന അധ്യാപകൻ 20 ദിവസം മുൻപ്...
- Advertisment -

Most Popular

- Advertisement -