Wednesday, March 5, 2025
No menu items!

subscribe-youtube-channel

HomeNew Delhiലോക്സഭാ തിരഞ്ഞെടുപ്പ്...

ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും

ന്യൂ ഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടക്കും.ആദ്യ ഘട്ടം ഏപ്രിൽ 19 ന്.ഏപ്രില്‍ 26,മേയ് 7, 13, 20,25, ജൂൺ ഒന്ന് തീയതികളാണ് മറ്റ് ഘട്ടങ്ങൾ. ജൂൺ 4 നാണ് വോട്ടെണ്ണൽ.രണ്ടാം ഘട്ടമായ ഏപ്രില്‍ 26നാണ് കേരളത്തിലെ വോട്ടെടുപ്പ്.ഡൽഹി വിജ്ഞാൻ ഭവനിലെ വാർത്താസമ്മളനത്തിൽ മുഖ്യ കമ്മിഷണർ രാജീവ് കുമാറാണ് തീയതികൾ പ്രഖ്യാപിച്ചത്. കമ്മിഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിങ് സന്ധു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആലപ്പുഴയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു

അലപ്പുഴ : ആലപ്പുഴയിൽ ഇടി മിന്നലേറ്റ് സ്ത്രീ മരിച്ചു.വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്ന ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത് .വിത്ത് ഉൽപാദന കേന്ദ്രത്തിലെ പുഞ്ചയിൽ ജോലി...

ഗെയിം കളിക്കാൻ മൊബൈൽ നൽകിയില്ല : പതിനാലുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു

കോഴിക്കോട് : ഗെയിം കളിക്കാൻ മൊബൈൽ ഫോൺ നൽകാത്തതിന് പതിനാലു വയസുകാരൻ അമ്മയെ കുത്തി പരുക്കേൽപ്പിച്ചു. പയ്യോളി കാരക്കോട് ഇന്നലെ രാത്രിയായിരുന്നു ഉറങ്ങി കിടന്ന മാതാവിനെ 14-കാരൻ അക്രമിച്ചത്. മൊബൈൽ ഗെയിമിന് അടിമയായ കുട്ടി...

കാണാതായി

- Advertisment -

Most Popular

- Advertisement -