Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryകെഎൽഎം മെയ്ദിന...

കെഎൽഎം മെയ്ദിന സ്വാഗതസംഘം ഉദ്ഘാടനം

ചങ്ങനാശേരി: കേരളാ ലേബർ മൂവ്മെന്റ് നേതൃത്വത്തിൽ ചങ്ങനാശേരിയിൽ മെയ് ഒന്നിന് വിപുലമായി സംഘടിപ്പിക്കുന്ന മെയ്ദിന റാലിയുടെയും തൊഴിലാളി മഹാസംഗമത്തിൻ്റെയും സ്വാഗതസംഘം ഉദ്ഘാടനം ചങ്ങനാശേരി അതിരൂപതാ പ്രോട്ടോ സിഞ്ചല്ലൂസ് വെരി റവ ഫാ ആന്റണി ഏത്തക്കാട്ട് നിർവഹിച്ചു. മെയ്ദിനറാലിയിലും തൊഴിലാളി മഹാസംഗമത്തിലും ചങ്ങനാശേരി അതിരൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് തൊഴിലാളികൾ അണിചേരും.
അതിരൂപതാ ഡയറക്ടർ റവ ഫാ ജോസഫ് ചമ്പക്കുളത്തിൽ, ജനറൽ സെക്രട്ടറി  സെബാസ്റ്റ്യൻ പിജെ, ജോയിന്റ് സെക്രട്ടറിമാരായഷാജി കോര, ലാലി ബോബൻ, റാലി കൺവീനർഷൈജു തോമസ്, പ്രോഗ്രാം കൺവീനർ  റ്റിസൺ തോമസ്, രജിസ്ട്രേഷൻ കൺവീനർമാരായ  റെനി കുര്യാക്കോസ്,  ലീന ജോഷി, ഫുഡ് കൺവീനർ ജെയ്‌സ് ജേക്കബ്, പാർക്കിംഗ് കൺവീനർ  സോണി പി ജോർജ്, പബ്ലിസിറ്റി കൺവീനർമാരായ സിനു ഫിലിപ്പ് ,  കുഞ്ഞുമോൻ പി ജെ , മീഡിയ കൺവീനർ  ജോൺ സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകുന്ന കമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.
- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരുമല സെമിനാരിയില്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ നടന്നു

പരുമല : ക്രിസ്തുവിന്റെ പീഡാസഹനങ്ങളെ അനുസ്മരിച്ച് പരുമല സെമിനാരിയില്‍ നടന്ന ദുഃഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് ഡോ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലിത്ത പ്രധാന കാര്‍മികത്വം വഹിച്ചു. ദേവാലയത്തിനു ചുറ്റുമുള്ള പ്രദക്ഷിണത്തിലും സ്ലീബാ വന്ദനവിലും നൂറുകണക്കിന്...

അൽ ഇഹ്സാൻ സിൽവർ ജൂബിലി സമാപന സമ്മേളനവും സനദ് ദാനവും നാളെ നടക്കും

തിരുവല്ല: അൽ ഇഹ്‌സാൻ സിൽവർ ജുബിലിയുടെ ഭാഗമായി  സൗജന്യ മെഡിക്കൽ ക്യാമ്പും, ഹിജാമ കപ്പിംഗ് & അക്യൂ പങ്ക്ചർ തെറാപ്പിയും നടത്തി.  ചികിത്സാ രംഗത്തെ പ്രഗത്ഭനായ ഉമ്മർ ഗുരുക്കൾ ചികിത്സക്ക് നേതൃത്വം നൽകി....
- Advertisment -

Most Popular

- Advertisement -