Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeUncategorizedസംസ്ഥാന പാര-...

സംസ്ഥാന പാര- യോഗാസന ജഡ്ജസ് പരിശീലനം സംഘടിപ്പിച്ചു

തിരുവല്ല: യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള  ഒന്നാമത് സ്റ്റേറ്റ് പാര- യോഗാസന ജഡ്ജസ് പരിശീലനം തിരുവല്ല വൈഎംസിഎയിൽ സംഘടിപ്പിച്ചു. തിരുവല്ല നഗരസഭ ചെയർപേഴ്സൺ ലേഖ എസ് ഉദ്ഘാടനം നിർവഹിച്ചു. പത്തനംതിട്ട യൂണിറ്റ് പ്രസിഡന്റ് ജി.വിനോദ് കുമാർ അധ്യക്ഷത വഹിച്ചു.

യോഗാസന സ്പോർട്സ് അസോസിയേഷൻ ഓഫ് കേരള ജനറൽ സെക്രട്ടറി സി.ബി. ജ്യോതിഷ്, ചക്കുളത്ത്കാവ് ദേവി ക്ഷേത്രം മുഖ്യ കാര്യദർശി മണിക്കുട്ടൻ തിരുമേനി, സംസ്ഥാന ജോയിന്റ് സെക്രട്ടറി കുട്ടപ്പൻ എ.ടി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹരീന്ദ്രനാഥ്, ബിജുകാരായി, ജില്ല സെക്രട്ടറി മുരുകൻ ആർ, ജില്ലാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. കെ. ഗോപിദാസ് എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന ജോയിന്റ് സെക്രട്ടറി രവിശങ്കർ. കെ, ട്രഷറർ ബേബിമോൻ എം.ആർ, സ്റ്റേറ്റ് പാര സ്റ്റാൻഡിങ് കമ്മിറ്റി ഡയറക്ടർ പ്രദീപ് പയ്യനാട്ട്, റീഹാബിലിറ്റേഷൻ പ്രൊഫഷണൽ ഫൈസ് മുഹമ്മദു എന്നിവർ പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാർത്തോമ്മാ സഭാ പ്രതിനിധി മണ്ഡലം സമ്മേളനത്തിന് തുടക്കം

തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 2026-29 കാലയളവിലേക്കുള്ള പുതുതായി തിരഞ്ഞെടുക്കപ്പെട്ട സഭാ പ്രതിനിധി മണ്ഡലത്തിന്റെ പ്രഥമ സമ്മേളനത്തിന് തിരുവല്ല ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഓഡിറ്റോറിയത്തിൽ തുടക്കമായി. ഡോ....

മല്ലപ്പുഴശ്ശേരി പള്ളിയോടം ആഘോഷ തിമിർപ്പിൽ  നീരണഞ്ഞു

ആറന്മുള :  ഉതൃട്ടാതി വള്ളംകളിയിൽ പങ്കെടുക്കാൻ പുതുക്കി പണിത മല്ലപ്പുഴശ്ശേരി പള്ളിയോടം കരക്കാരുടെ ആഘോഷ തിമിർപ്പിൽ പമ്പാനദിയിൽ നീരണഞ്ഞു. ആറന്മുള  ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ ആറാട്ട് കടവിൽ നടന്ന ചടങ്ങിൽ ജില്ലാ കലക്ടർ എസ്....
- Advertisment -

Most Popular

- Advertisement -