Friday, June 26, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതമിഴ്‌നാട് തിരഞ്ഞെടുപ്പ്...

തമിഴ്‌നാട് തിരഞ്ഞെടുപ്പ് : പോളിങ് സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് വിജയ്

ചെന്നൈ : തമിഴ്‌നാട്ടിൽ പോളിംഗ് പുരോഗമിക്കവേ പോളിങ് സമയം നീട്ടണമെന്ന ആവശ്യവുമായി ടിവികെ അധ്യക്ഷൻ വിജയ് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. രണ്ട് മണിക്കൂർ അധികം അനുവദിക്കണമെന്നാണ് ആവശ്യം.ഗതാഗത തടസ്സവും പോളിങ്ങിലുണ്ടാകുന്ന താമസവും കാരണം നിരവധിയാളുകൾക്ക് കാത്തുനിൽക്കേണ്ടി വരുന്നെന്നും അദ്ദേഹം തിരഞ്ഞെടുപ്പു കമ്മിഷന് അയച്ച കത്തിൽ പറയുന്നു.

മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, ടിവികെ നേതാവ് വിജയ്, ബിജെപി നേതാവ് കെ.അണ്ണാമലൈ, അണ്ണാഡിഎംകെ ജനറൽ സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമി ഉൾപ്പെടെയുള്ളവർ വോട്ടു രേഖപ്പെടുത്തി.തിരഞ്ഞെടുപ്പിൽ തമിഴ്‌നാട് വിജയിക്കുമെന്ന് എം.കെ. സ്റ്റാലിൻ മാധ്യമങ്ങളോടു പ്രതികരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Results 24-01-2026 Xmas New year Bumper BR-107

ക്രിസ്മസ് - ന്യൂ ഇയർ ബംപർ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 20 കോടി രൂപ കോട്ടയത്ത് വിറ്റ XC 138455 ടിക്കറ്റ് നമ്പറിനാണ് ലഭിച്ചത്.കാഞ്ഞിരപ്പള്ളി സ്വദേശി സുദീപ് എ...

കലോത്സവത്തിലെ അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം : സ്‌കൂൾ കലോത്സവവേദികളിലുണ്ടാവുന്ന അനാരോഗ്യ പ്രവണതകൾ ഒഴിവാക്കണമെന്നും പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്റെ അന്തസ്സിന് കളങ്കമുണ്ടാക്കുന്നതായും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കലോത്സവ മത്സരങ്ങളിലെ വിധി നിർണയവുമായി ബന്ധപ്പെട്ട് പരസ്യമായ...
- Advertisment -

Most Popular

- Advertisement -