Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമേൽപ്പട്ട സ്ഥാനത്തേക്ക്...

മേൽപ്പട്ട സ്ഥാനത്തേക്ക് 4 പേരെ തിരഞ്ഞെടുക്കുന്നത്  സുതാര്യവും, നീതിയുക്തവും ആകണം: ഓർത്തഡോക്സ് സഭ അത്മായ വേദി

കോട്ടയം: 2026 ഓഗസ്റ്റ് 27-ന് മുളന്തുരുത്തിയിൽ കൂടുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ മേൽപ്പട്ട സ്ഥാനത്തേക്ക് 4 പേരെ തിരഞ്ഞെടുക്കുന്നത്  സുതാര്യവും, നീതിയുക്തവും ആകണമെന്ന്  ഓർത്തഡോക്സ് സഭ അത്മായ വേദി ആവശ്യപ്പെട്ടു. ഇക്ട്രോണിക് വോട്ടിങ്ങ് സംവിധാനം ഒഴിവാക്കി ബാലറ്റിലൂടെ തിരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യത്തിൽ ഉന്നയിച്ചു.

കേരളത്തിനു പുറത്തു നിന്നു ഇലക്ഷൻ പ്രക്രിയയിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്കായ്  ഭദ്രാസന തലങ്ങളിൽ പോളിംഗ് സ്റ്റേഷൻ അനുവദിച്ചു ബാലറ്റിലൂടെ വോട്ട് ചെയ്യാൻ സൗകര്യം നൽകുകയും വേണം.  തിരഞ്ഞെടുപ്പ് ഫലം ഈ മെയിലിലൂടെ അറിയിക്കാൻ സാധ്യമാവും വിധം ബാഹ്യകേരള മെത്രാസനങ്ങൾക്ക് വരണാധികാരികളെ കൂടി നിശ്ചയിക്കണമെന്നും കോട്ടയത്ത്‌ കൂടിയ അത്മായ വേദിയുടെ എക്‌സിക്യുട്ടിവ് കമ്മറ്റിയിൽ ചർച്ച ചെയ്തു.

പ്രസിഡന്റ് ജോർജ് പൗലോസിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി ഡോ റോബിൻ പി. മാത്യു, വൈസ് പ്രസിഡന്റ് റെജി മാത്യു, ഭാരവാഹികളായ ടി വി മാത്യു, റോയ് പി തോമസ് , ജോസ് ഈശോ കോട്ടൂർ എന്നിവർ പ്രസംഗിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന ചലച്ചിത്ര അവാർഡ് : മമ്മൂട്ടി മികച്ച നടൻ ,ഷംല ഹംസ നടി

തൃശൂര്‍ : 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു .മമ്മൂട്ടിയ്ക്ക് ഭ്രമയുഗത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഫെമിനിച്ചി ഫാത്തിമയിലൂടെ ഷംല ഹംസ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി .മികച്ച...

Kerala Lottery Results : 18-02-2026 Dhanalekshmi DL-40

1st Prize Rs.1,00,00,000/- DW 809210 (ERNAKULAM) Consolation Prize Rs.5,000/- DN 809210 DO 809210 DP 809210 DR 809210 DS 809210 DT 809210 DU 809210 DV 809210 DX 809210...
- Advertisment -

Most Popular

- Advertisement -