Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമരം മുറിക്കുന്നതിനിടെ...

മരം മുറിക്കുന്നതിനിടെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സൂര്യാഘാതം ഏറ്റു

കോട്ടയം: കോട്ടയത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന് സൂര്യാഘാതം ഏറ്റു. കോട്ടയം ഫയർ സ്റ്റേഷൻ ഓഫീസിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ നിജിലി(36) നാണ് സൂര്യാഘാതം ഏറ്റത്. ഇന്ന് രാവിലെ 11 മണിയോടുകൂടി പാമ്പാടിയിൽ മരം മുറിക്കുന്നതിനിടെയാണ് സംഭവം.

കയ്യിൽ പൊള്ളലിന് സമാനമായ പാട് കണ്ടതിനെ തുടർന്ന് ഉടൻതന്നെ ഉദ്യോഗസ്ഥൻ കോട്ടയം ഓഫീസിൽ എത്തുകയായിരുന്നു. തുടർന്ന് ഐസ് അടക്കമുള്ളവ കയ്യിൽ വെച്ച് ആഘാതം കുറച്ചു. പിന്നീട് ആശുപത്രിയിൽ ചികിത്സ തേടി. സൂര്യാഘാതം തന്നെയാണെന്ന് ഡോക്ടർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വർക്കല പാപനാശം കടലിൽ വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വർക്കല പാപനാശം കടലിൽ നീന്തുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം.ബ്രീട്ടീഷ് പൗരനായ റോയ് ജോൺ ടെയ്‌ലർ (55) ആണ് മരിച്ചത്. ശക്തമായ തിരമാലയിൽപ്പെട്ട ഇദ്ദേഹം മണൽത്തിട്ടയിൽ തല ഇടിച്ചു...

നിയമസഭാ കയ്യാങ്കളി : കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എം.എൽ.എമാർക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. ഡൊമനിക് പ്രസന്റേഷൻ,  എം.എ. വാഹിദ്, കെ.ശിവദാസൻ നായർ എന്നിവർക്കെതിരേയുള്ള കേസാണ് റദ്ദാക്കിയത്. കെ.എം....
- Advertisment -

Most Popular

- Advertisement -