Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വപള്ളി പെരുന്നാൾ...

എടത്വപള്ളി പെരുന്നാൾ : പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു

എടത്വ : എടത്വ പള്ളി തിരുനാളിനോടനുബന്ധിച്ച് പള്ളി കോമ്പൗണ്ടില്‍ പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു.  ഡിവൈഎസ്പി കെ.എന്‍. രാജേഷ് ഉദ്ഘാടനം നിര്‍വഹിച്ചു. വികാരി ഫാ. ജോസഫ് കളരിക്കല്‍ അധ്യക്ഷത വഹിച്ചു. ക്രമസമാധാന ചുമതലയ്ക്കായി 400 പോലീസുകാരുടെ സേവനം തിരുനാള്‍ കാലത്ത് ലഭ്യമാക്കിയിട്ടുണ്ട്.

എടത്വ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. അന്‍വര്‍, സിവില്‍ പോലീസ് ഓഫീസര്‍ അജിത്ത്, കണ്‍വീനര്‍ ബാബു മണ്ണാംതുരുത്തില്‍, കൈക്കാരന്‍മാരായ മനോജ് മാത്യു പുത്തന്‍വീട്ടില്‍, സിബിച്ചന്‍ കോനാട്ട്, സാബു ആശാംപറമ്പില്‍, ജനറല്‍ കണ്‍വീനവര്‍ പ്രഫ. പി.വി. ജെറോം, ജോയിന്റ് കണ്‍വീനര്‍ തോമസ് ജോര്‍ജ് ആലപ്പാട്ട് പറത്തറ, കണ്‍വീനര്‍മാരായ ബിനോയ് മാത്യു ഉലക്കപാടില്‍, മേഴ്‌സി സോണി പടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തം: കണ്‍മുന്നില്‍ കത്തി ചാരമായത് ഒരു കോടിയുടെ നോട്ടുകള്‍

കണ്ണൂര്‍ :  തളിപ്പറമ്പ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായ തീപ്പിടുത്തതില്‍ വ്യാപാരത്തിലൂടെ ലഭിച്ച വിറ്റുവരവും സാധനങ്ങള്‍ ഇറക്കാന്‍ സ്വരുക്കൂട്ടിയ കാശും ഉള്‍പ്പടെ ഒരു കോടി വിലമതിക്കുന്ന നോട്ടുകളാണ് കത്തിയമര്‍ന്ന് ചാരമായത്.  സമ്പാദ്യമൊക്കെ മുന്നില്‍ കത്തിയമരുന്നത്...

എൻ എസ് എസ് നേതൃത്വത്തിനെതിരെ വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ്

കോട്ടയം: പെരുന്ന എൻ എസ് എസ് നേതൃത്വത്തിനെതിരെ കെടുകാര്യസ്ഥതയും അഴിമതിയും ആരോപിച്ച് വൈക്കത്ത് മന്നം ആത്മാഭിമാന സദസ്സ് സംഘടിപ്പിച്ചു. എൻഎസ്എസിൽ യോഗ്യതയാ മാനദണ്ഡങ്ങൾ പാലിക്കാതെ ബന്ധു നിയമനവും കമ്പനി ചട്ടം കാറ്റിൽ പറത്തി...
- Advertisment -

Most Popular

- Advertisement -