Saturday, September 12, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiടിസിഎസിലെ ലൈംഗികാതിക്രമക്കേസ്...

ടിസിഎസിലെ ലൈംഗികാതിക്രമക്കേസ് : നിദാ ഖാൻ പിടിയിൽ

മുംബൈ : നാസിക് ടിസിഎസിലെ ലൈംഗികാതിക്രമക്കേസിൽ ആരോപണ വിധേയയായി ഒളിവിൽ കഴിയുന്ന പ്രധാന പ്രതി എച്ച് ആർ മാനേജർ നിദ ഖാൻ പിടിയിലായി. ലൈംഗിക പീഡനം, നിർബന്ധിത മതപരിവർത്തനം എന്നീ കേസുകളിലാണ് നിദ ഖാന്റെ അറസ്റ്റ്. കഴിഞ്ഞ 25 ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇവരെ ഛത്രപതി സാംബാജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ആറ് ജീവനക്കാരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.താൻ ഗർഭിണിയാണെന്നും മുൻകൂർ ജാമ്യം വേണമെന്നുമാവശ്യപ്പെട്ട് നേരത്തെ നിദാ കോടതിയെ സമീപിച്ചെങ്കിലും കോടതി ഇടക്കാല ജാമ്യം നിഷേധിച്ചിരുന്നു. വർഷങ്ങളായി തുടരുന്ന ലൈംഗികാതിക്രമങ്ങളും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് എട്ടോളം വനിതാ ജീവനക്കാരാണ് പരാതിയുമായി രംഗത്ത് വന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം:  31 ഒഴിവുകൾ

തൃശൂർ: പാലക്കാട് സ്ഥിതി ചെയ്യുന്ന കേന്ദ്രസർക്കാർ സ്ഥാപനമായ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (FCRI) നിരവധി തസ്തികകളിൽ നിയമനം നടത്തുന്നു. പ്രൊജക്റ്റ് സ്റ്റാഫ് ഐ ടി ഐ, ട്രെയിനീ എഞ്ചിനീയർ എന്നി തസ്തികയിലാണ്...

ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവം : പിതാവിനെതിരെ അമ്മ പരാതി നൽകി

ആലപ്പുഴ : മാന്നാറിൽ ഒന്നര വയസുള്ള മകനെ മർദ്ദിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ കുട്ടിയുടെ പിതാവിനെതിരെ പരാതി നൽകി.മാന്നാർ കുട്ടംപേരൂർ  എളവ അക്ബർ മൻസിലിൽ അനീഷ (32) ആണ് കുട്ടിയുടെ പിതാവ് തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -