Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsമുന്‍ ഡിജിപി...

മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍ അന്തരിച്ചു

തിരുവനന്തപുരം : മുന്‍ ഡിജിപി ഡോ. പി ജെ അലക്‌സാണ്ടര്‍(89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആയിരുന്നു അന്ത്യം. കെ കരുണാകരന്റെ കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചു.1960 ബാച്ചിലെ ഉദ്യോഗസ്ഥനാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്

തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു.തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. കാസർകോട് ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ബി.എം. ജമാൽ ഒളിക്യാമറയുള്ള...

ശബരിമലയിൽ നെയ്യഭിഷേകം നാളെ  കൂടി: 19 വരെ ഭക്തർക്ക് ദർശനം

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ഭഗവാനുള്ള നെയ്യഭിഷേകം നാളെ (18) രാവിലെ 11 ന് അവസാനിക്കും. തുടര്‍ന്ന് പന്തളം രാജപ്രതിനിധിയുടെ സാന്നിദ്ധ്യത്തില്‍ കളഭാഭിഷേകം നടക്കും. ദീപാരാധനയ്ക്ക് ശേഷം പടിപൂജയുണ്ട്. രാത്രി കളമെഴുത്തും വിളക്കെഴുന്നള്ളിപ്പും...
- Advertisment -

Most Popular

- Advertisement -