Wednesday, August 26, 2026
No menu items!

subscribe-youtube-channel

HomeEdathuaഎടത്വ പള്ളിയില്‍...

എടത്വ പള്ളിയില്‍ കലാസന്ധ്യകള്‍ക്ക് നാളെ തുടക്കം

എടത്വ: പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍ നാളെ മുതല്‍ വൈകുന്നേരങ്ങളില്‍ കലാപരിപാടികൾ അരങ്ങേറും. നാളെ വൈകിട്ട്  7.30 ന് എടത്വ ഇടവക കുടുംബം അവതരിപ്പിക്കുന്ന ജോര്‍ജിയന്‍ കലാസന്ധ്യ. 11-ന് വൈകിട്ട്  7.30 ന് കാഞ്ഞിരപ്പള്ളി അമല അവതരിപ്പിക്കുന്ന നാടകം മറിയം.

12-ന് വൈകിട്ട്  7.30 ന് ഗൗരി കൃഷ്ണയോടൊപ്പം ആര്യക്കര ബ്രദേഴ്‌സ് അവതരിപ്പിയ്ക്കുന്ന വയലിന്‍-ചെണ്ട ഫ്യൂഷന്‍. 13 -ന് വൈകിട്ട്  7.30 ന് കോട്ടയം ജെ.എം. തീയറ്റേഴ്‌സ് അവതരിപ്പിക്കുന്ന നാടകം അമരാവതിയിലേക്കുള്ള വഴി എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോട്ടോർ വാഹന വകുപ്പിൻ്റെ മിന്നൽ പരിശോധന: നിരവധി വാഹനങ്ങൾ കുടുങ്ങി

തിരുവല്ല : തിരുവല്ല റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന യാത്രക്കാർക്ക്   സ്റ്റേഷനിലെ ഓട്ടോറിക്ഷ ഡ്രൈവർമാർ ഹ്രസ്വദൂര യാത്രകൾ  നിക്ഷേധിക്കുന്നതായും  അമിത ചാർജ്ജ്  ഈടാക്കുന്നതായും കാട്ടി ഗതാഗത മന്ത്രിക്ക് നിരന്തരം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട്...

മുഖ്യമന്ത്രി ആരെന്നുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഉച്ചയ്ക്ക് മുന്നേ വന്നേക്കും

ന്യൂഡൽഹി: കേരളത്തിന്‍റെ പുതിയ മുഖ്യമന്ത്രി ആരെന്നുള്ള ഹൈക്കമാൻഡ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് മുന്നേ വന്നേക്കും. ഇതോടെ ആകാംക്ഷയിലാണ് കെ സി വേണുഗോപാല്‍, വി ഡി സതീശൻ, രമേശ് ചെന്നിത്തല ക്യാമ്പുകള്‍. ദില്ലിയില്‍ ഇന്നലെ...
- Advertisment -

Most Popular

- Advertisement -