Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsമൂന്നു വയസുകാരിയെ...

മൂന്നു വയസുകാരിയെ തെരുവുനായ ആക്രമിച്ചു

പത്തനംതിട്ട: ഓമല്ലൂരില്‍ മൂന്നു വയസുകാരിയെ തെരുവുനായ കടിച്ചുകീറി. കുട്ടിയുടെ കണ്ണിനും മുഖത്തും പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്‌ക്ക് 12:30 ഓടെയാണ് തെരുവുനായ കുഞ്ഞിനെ വീട്ടില്‍ കയറി ആക്രമിച്ചത്.

അടുക്കള വാതില്‍ വഴി വീടിനുള്ളില്‍ കടന്നായിരുന്നു ആക്രമണം. ഗുരുതര പരുക്കേറ്റ സുകന്യയെ  ആദ്യം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന ബജറ്റിൽ കടുത്ത അവഗണന : വിശ്വകർമ്മ സർവീസ് സൊസൈറ്റി പ്രതിഷേധം രേഖപ്പെടുത്തി

ചങ്ങനാശ്ശേരി : കേരളത്തിന്റെ നിർമ്മാണ-കരകൗശല മേഖലകളുടെ നട്ടെല്ലായ വിശ്വകർമ്മ സമുദായത്തെയും പരമ്പരാഗത തൊഴിലാളികളെയും പൂർണ്ണമായും അവഗണിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റിൽ വിശ്വകർമ്മ സർവീസ് സൊസൈറ്റി (VSS) സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സമുദായം...

ആത്മബോധം വളര്‍ത്തണം:പയ്യന്നൂര്‍ റ്റി.സി. ഗോവിന്ദന്‍ നമ്പൂതിരി

തിരുവല്ല: ആത്മബോധം ഉള്‍കൊള്ളുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കാനുള്ള ധര്‍മമാണ് ഓരോ മാതാപിതാക്കള്‍ക്കുമുള്ളതെന്ന് ഭാഗവതാചാര്യന്‍ പയ്യന്നൂര്‍ റ്റി.സി. ഗോവിന്ദന്‍ നമ്പൂതിരി. കപില മഹാശയനിലൂടെ ഈ തത്വമാണ് ഭാഗവതം പങ്ക് വെയ്ക്കുന്നത്. ഇതിനെ വെറും കഥാഭാഗമായിമാത്രം...
- Advertisment -

Most Popular

- Advertisement -