Sunday, July 12, 2026
No menu items!

subscribe-youtube-channel

HomeNewsപന്തളം കൊട്ടാരത്തിൽ...

പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം:  ഒരാൾ പിടിയിൽ

പന്തളം: പന്തളം കൊട്ടാരത്തിൽ മോഷണ ശ്രമം.പശ്ചിമബംഗാൾ സ്വദേശിയായ സുധാകർ (46) ആണ് പിടിയിലായത്. ഞായറാഴ്ച രാത്രിയോടെ കൈപ്പുഴ പുത്തൻ കോയിക്കൽ കൊട്ടാരത്തിലെ ദീപാ വർമയുടെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്.

കള്ളനെ സിസിടിവിയിലൂടെ കണ്ട ദീപാ വർമ ബഹളം വച്ചതിനെ തുടർന്ന് സമീപത്തുള്ള ബന്ധു എത്തി കള്ളനെ പിടികൂടുകയായിരുന്നു. അറിയിച്ച പ്രകാരം പിന്നാലെ പോലീസ് എത്തി  പ്രതിയെ കസ്റ്റഡിയിൽ എടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു

പത്തനംതിട്ട : ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങളും സൗകര്യങ്ങളും വിലയിരുത്താൻ ഹൈക്കോടതിയിലെ ദേവസ്വം ബഞ്ച് സന്നിധാനത്ത് എത്തുന്നു. ഈ മാസം 8 ന് രാവിലെ 10.30 ന് ജസ്റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ...

ബലിതര്‍പ്പണത്തിന് സ്നാനഘട്ടങ്ങൾ ഒരുങ്ങി

തിരുവല്ല: താലൂക്കില്‍ വിവിധ ഇടങ്ങളില്‍ ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂർത്തിയായി. ചടങ്ങുകൾ വിവിധ യിടങ്ങളിൽ  നാളെ പുലർച്ചെ മുതൽ  ആരംഭിക്കും.  ഇത്തവണ കൂടുതൽ തിരക്ക് പരിഗണിച്ചും ഒരേ സമയം നൂറിലധികം പേർക്ക് കർമ്മങ്ങൾ ചെയ്യാവുന്ന...
- Advertisment -

Most Popular

- Advertisement -