Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകാറിന് തീപിടിച്ച്...

കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവം : പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന് സൂചന

കോഴിക്കോട് : പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ വഴിത്തിരിവ് .കാറിനുള്ളിൽനിന്ന് പെട്രോൾ കത്തിയാണ് തീപിടിച്ചതെന്ന നിഗമനത്തിലാണ് പോലീസ് .മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.അപകടത്തിന് മുൻപ് ഒരു സ്ത്രീ പെട്രോൾ വാങ്ങിയതിന്‍റെ തെളിവ് പോലീസിന് കിട്ടിയിട്ടുണ്ട്. പെട്രോൾ നിറച്ചതെന്ന് സംശയിക്കുന്ന കാനിന്റെ അടപ്പും പോലീസിന് വാഹനത്തിൽനിന്ന് ലഭിച്ചതായാണ് വിവരം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഡോ തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നു

തിരുവല്ല: മാർത്തോമ്മാ സഭ അധ്യക്ഷൻ ഡോ തീയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നു.  തിരുവല്ലയിലെ സഭ ആസ്ഥാനത്ത് ഇന്ന് രാത്രി 8.15 ന് എത്തിയാണ് മുഖ്യമന്ത്രി ജന്മദിനാശംസകൾ നേർന്നത്. സഭ ആസ്ഥാനത്ത് എത്തിയ...

മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുവാൻ പുഷ്പോൽസവം പോലെയുള്ള മേളകൾ വഴി സാധിക്കും: ഡോ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ

തിരുവല്ല: മനുഷ്യൻ പ്രകൃതിയോട് ചേർന്ന് നിൽക്കുവാനും മനസ്സിന് ശാന്തിയും സമാധാനവും ലഭിക്കുവാനും പുഷ്പോൽസവം പോലെയുള്ള മേളകൾ വഴി സാധിക്കുമെന്ന് ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ. പുഷ്പോൽസവത്തോട് അനുബനിച്ചുള്ള സാംസ്കാരിക കൂട്ടായ്മ ഉൽഘാടനം ചെയ്യുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -