Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഇറാനെതിരെ നടത്താനിരുന്ന...

ഇറാനെതിരെ നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചെന്ന് ട്രംപ്

വാഷിംഗ്‌ടൺ : ഇറാനെതിരെ ഇന്ന് നടത്താനിരുന്ന സൈനികാക്രമണം താത്കാലികമായി നിര്‍ത്തിവച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് .സൗദിയും യുഎഇയും ഖത്തറും അഭ്യർഥിച്ചതിനാലാണ്‌ ചൊവ്വാഴ്ച നടക്കാനിരുന്ന ആക്രമണം മാറ്റിവച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. യുഎസ് മുന്നോട്ടുവച്ച നിർദേശങ്ങൾ ഇറാൻ അനുസരിക്കുമെന്നും ഇറാന് ഒരിക്കലും ആണവായുധം സ്വന്തമാകില്ലെന്നും ട്രംപ് അവകാശപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റേഷൻ വ്യാപാരികളുടെ പണിമുടക്ക് 27 മുതൽ : സമരത്തിൽ നിന്നും പിൻതിരിയണം : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ ജനുവരി 27 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംയുക്ത...

ലബനനിലെ യുദ്ധം ; നെതന്യാഹുവിനോട് രോഷാകുലനായി ട്രംപ്

വാഷിങ്ടൺ : ലെബനനിലെ സൈനിക നടപടികളുടെ പേരിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് രോഷാകുലനായതായി യുഎസ് മാധ്യമങ്ങൾ. ബെയ്‌റൂത്തിലെ ഇസ്രയേൽ സൈനിക നടപടി ട്രംപ് തടയുകയും ചെയ്തു....
- Advertisment -

Most Popular

- Advertisement -