Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorസൗജന്യ മെഗാ...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്

ചെങ്ങന്നൂർ : ഇൻഡ്യൻ റഡ് ക്രോസ് സൊസൈറ്റി ചെങ്ങന്നൂർ ഘടകത്തിന്റെ ആഭിമുഖ്യത്തിൽ പുഷ്പറ്റിരി മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെയ് 30ശനിയാഴ്ച രാവിലെ 8 മണി മുതൽ 1 വരെ തിരുവൻ വണ്ടൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു

ക്യാമ്പിൽ ദന്തചികിൽസ, നേത്ര ചികിത്സ, ത്വക്ക്‌ രോഗം, ശ്വാസകോശ രോഗം, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം എന്നിവയിലെ വിദഗ്ദ്ധരായ ഡോക്ടറന്മാർ രോഗികളെ പരിശോധിക്കും. തിമിരത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച് സൗജന്യശസ്ത്രകൃയ നൽകും. കൂടുതൽ വിവരങ്ങൾക്കും മുൻകൂർ ബുക്കിങ്ങിനും 9446192883 നമ്പരിൽ ബന്ധപ്പെടാവുന്നതാണ്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മുതലപൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാമാണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി.വള്ളത്തിൽ നാലുപേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ രണ്ടുപേർ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മത്സ്യബന്ധനത്തിന്...

നദിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി

റാന്നി:പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെത്തി. കോന്നി സ്വദേശി ജോഷിൻ മയിലപ്പറ സ്വദേശി ക്രിസ് എന്നിവരാണ് മരിച്ചത്. 12 അംഗങ്ങൾ അടങ്ങുന്ന വിദ്യാര്‍ഥി സംഘമാണ് കളരിക്കൽ കടവിൽ...
- Advertisment -

Most Popular

- Advertisement -