Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകേരള ബാങ്ക്:...

കേരള ബാങ്ക്: ഉപഭോക്തൃ സംഗമം

തിരുവല്ല: കേരള ബാങ്ക് പത്തനംതിട്ട സി.പി സി യുടെ നേത്യത്വത്തിൽ ഉപഭോക്തൃ സംഗമം നടന്നു.  അഡ്വ. മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയതു.  നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു .

പെരിങ്ങര ബാങ്ക് മാനേജർ സുമാദേവി, ഡിജിഎം  സജിത് കെ.എസ്,  കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ , നെടുമ്പ്രം ഗ്രാമപഞ്ചായത്ത് അംഗം ഗിരീഷ് കുമാർ, സി ഡി എസ്  ചെയർപേഴ്സൺ മാരായ വത്സല ഗോപാലകൃഷ്ണൻ , ബിന്ദു, എൻ.ആർ, നിരണം മാനേജർ പാർവതി, മണിപ്പുഴ മാനേജർ ഗീത.യു, ഏരിയ മാനേജർ അഞ്ജലി ഡി എന്നിവർ പ്രസംഗിച്ചു.

മണിപ്പുഴ, നിരണം, പെരിങ്ങര, നിരണം വെസ്റ്റ്  ശാഖകളുടെ നേത്യത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാവുംഭാഗം ചേരീപറമ്പ് ജംഗ്ഷന് സമീപം കാർ അപകടത്തിൽപ്പെട്ടു

തിരുവല്ല: കാവുംഭാഗം - ഇടിഞ്ഞില്ലം റോഡിൽ ചേരീപറമ്പിന് സമീപം കാർ അപകടത്തിൽപ്പെട്ടു. ഇന്ന്‌ വൈകിട്ട് 3 മണിക്ക് ആയിരുന്നു സംഭവം. ചങ്ങനാശ്ശേരി ഭാഗത്ത് നിന്ന് വന്ന കാർ എതിർ ദിശയിൽ വന്ന ബൈക്കിൽ...

അധ്യാപക ഒഴിവ്

തിരുവല്ല: ചാത്തങ്കരി എസ്എൻഡിപി ഹൈസ്‌കൂളിൽ എച്ച്എസ് , യുപി. വിഭാഗങ്ങളിൽ കണക്ക്, ഹിന്ദി, മലയാളം എന്നീ വിഷയങ്ങളിൽ താത്കാലിക അദ്ധ്യാപകരുടെ ഒഴിവുകളുണ്ട്. ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റും ബയോഡാറ്റയും സഹിതം ജൂൺ ഒന്നിന് രാവിലെ...
- Advertisment -

Most Popular

- Advertisement -