Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് ഒറ്റപ്പെട്ട...

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ : ആറ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകൾക്കാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട് .

അറബിക്കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുണ്ട്.ജൂൺ 1 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒരാഴ്ചക്കുള്ളിൽ കാലവർഷം സംസ്ഥാനത്തേക്ക് എത്തിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പി എം കിസാൻ പദ്ധതി: വിതരണം ഇന്ന്

ന്യൂഡൽഹി: പി എം കിസാൻ പദ്ധതിയുടെ 17 - മത് ഗഡു വിതരണം ഇന്ന് തുടങ്ങും. യുപിയിലെ വാരാണസിയിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. 9. 26 കോടി കർഷകരുടെ...

വിനുജോബിന് സ്വീകരണവും പ്രതിഭാ സംഗമവും

ചങ്ങനാശ്ശേരി :കേരള കോൺഗ്രസ്‌ ടൗൺ ഈസ്റ്റ്‌, വെസ്റ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ വിനു ജോബ് എം എൽ എ ക്കു സ്വീകരണവും പ്രതിഭ സംഗമവും നടത്തി. കേരള കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ മാത്യു തെക്കനാടിന്റെ...
- Advertisment -

Most Popular

- Advertisement -